Posts

Showing posts from August, 2021

9e5

9e5 എന്ന ഡ്രിങ്ക് ക്യാൻസറിനുള്ള  മരുന്നാണെന്ന്  പറഞ്ഞ് mi life ലെ ഒരു ഡിസ്റ്റിബ്യൂട്ടറും ഒരിക്കലും ഇത് കൊടുക്കുന്നില്ല. പക്ഷേ  പ്രതിരോധ ശക്തി കൂട്ടാൻ ഇതിലും മികച്ചൊരു പ്രൊഡക്റ്റ് ഇല്ലായെന്ന് അനുഭവസ്ഥരായ പലരും  സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ ഓഡിയോ എന്റെ ടെലഗ്രാം ചാനലിലുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്കുക. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക . വാട്സാപ്പിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക്കുക.

Antilergy liquid

Image
വിവിധതരം അലർജി പ്രശ്ന ങ്ങളെയും അതിന്റെ കാരണത്തെ യും ഫലപ്രദമായി പ്രതി രോധിക്കുവാൻ ഈ ഉല്പന്ന ത്തിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആയുർവ്വേദ ഔഷ ധങ്ങൾ സഹായിക്കുന്നു . മഞ്ജിഷ്ഠ , ഖദിർ , നന്നാറി , നിംബ തുടങ്ങി പത്തോളം മികച്ച ഔഷധങ്ങളാൽ തയ്യാ റാക്കപ്പെട്ടത് . 3 സ്പൂൺ അത്ര തന്ന വെള്ളത്തിൽ ചേർത്ത് വെറും വയറ്റിൽ കഴിക്കുക . ടെലഗ്രാമിൽ ഇതിന്റെ ഓഡിയോ കേൾക്കാം

NATCIUM കാൽസ്യകുറവിന്ന്

Image
പല്ലിനെയും അസ്ഥിയേയും സംരക്ഷിച്ചുപോരുന്ന ഒരു ധാതുവാണ് കാൽസ്യം . ശരിയായ അളവിൽ കാൽസ്യം ശരീരത്തിലില്ലെങ്കിൽ സന്ധിവേദന എല്ലു തേയ്മാനം എന്നിവ ഉണ്ടാവുകയും എളുപത്തിൽ എല്ലുകൾ ഒടിയുവാൻ കാരണമാവുകയും ചെയ്യുന്നു . പാലിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ കാൽസ്യമാണ് NATCIUM . ശരീര ത്തിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുന്നതിനായി മഗ്നീഷ്യം , പൊട്ടാസ്യം , ഫോസ്ഫറസ് എന്നിവ ഇതിനോട് സംയോജിപ്പിച്ച് കൂടുതൽ ബലവത്താക്കപ്പെട്ടിരിക്കുന്നു. വളരെയധികം ഗുണം തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ഉത്പന്നമാണിത്.  ഇതിലടങ്ങിയിരിക്കുന്ന ഞെരിഞ്ഞിൽ എന്ന ഔഷധം വൃക്കയിലും മൂത്രാശയത്തിലു മുള്ള കല്ലുകളെ അലിയിച്ചു കളയുവാൻ സഹാ യിക്കുന്നു .കൂടാതെ ശരീരകോശങ്ങളിലേക്കുള്ള കാൽസ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഉപയോഗം. ഒരു ദിവസം 1-2 ക്യാപ്തൾ വീതം. 5 വയസ്സിനു മു കളിലുള്ള കുട്ടികൾക്ക് ഒരു ദിവസം 1/2 - 1 ക്യാപ് സ്യൂൾ വീതം. ബന്ധപ്പെടാൻ 👇 Call >> 9605035582 വാട്സാപ്പ് >> .                  ടെലഗ്രാം >>  

ANTILERGY അലർജിക്ക്

Image
Dr anjitha› Antilergi എപ്പോൾ കഴിക്കണം. എന്തിനാണ് കഴിക്കുന്നത്. വോയ്‌സ് ഫുൾ കേട്ട് പഠിക്കാൻ തെയ്യാറാവുക  വോയ്സ്‌ ഇവിടെ 👉 ടെലഗ്രാമിലാണ് വോയ്‌സുള്ളത്.

Neam Soap

Image
ശരീരത്തിൽ സ്ഥിരമായി ഉണ്ടായിരുന്ന ചൊറി  Neam soap കൊണ്ട് മാത്രം  മാറിയതായി അനുഭവസ്ഥർ  സാക്ഷ്യപ്പെടുത്തുന്നു. കൂടുതലറിയാൻ  ടെലഗ്രാമിൽ നോക്കുക   മുഖകാന്തിക്ക് പപ്പായ സോപ്പ്. മറ്റു സോപ്പുകൾ.

PCOD പ്രശ്നങ്ങൾക്ക് Cyclova

Image
ഈ കാലഘട്ടത്തിൽ പൊതുവേ നല്ലൊരു ശതമാനം സ്ത്രീകളും അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് PCOD  അതിന് പരിഹാരമായി നല്ലൊരു ഉത്പന്നം Mi life ഒരുക്കുന്നു, Cyclova ക്യാപ്സൂൾ. Call > 9605035582 watsp 👈 .       👉ടെലഗ്രാം

Uri Flush 3 plus. tab/ Liquid

Image
കിഡ്നിയിൽ സാധാരണയായി 6 തരത്തിലെ കല്ലുകളാണ് (Crystals) രൂപപ്പെടുന്നത്. അതിൽ ഏകദേശം 3 തരത്തിലെ കല്ലുകൾ പോകാൻ പ്രത്യേക ചികിത്സ ഒന്നും തന്നെ വേണ്ട. എന്നാൽ  കാത്സ്യം_ഓക്സലേറ്റ്, ബ്രൂഷൈറ്റ്, സ്ട്രോവൈറ്റ് എന്ന മൂന്ന് തരത്തിലെ കല്ലുകൾ/ക്രിസ്റ്റൽസിനെ അത്ര നിസ്സാരായി കാണാൻ കഴിയില്ല. ഈ കല്ലുകൾ അത്ര പെട്ടെന്നു അലിഞ്ഞില്ലാതാകുന്ന മരുന്നുകൾ ഒന്നും തന്നെ ഇത് വരെയും കണ്ടു പിടിച്ചിട്ടില്ല. ഇവിടെയാണ് Elements Uri Flush 3 plus എന്ന ന്യൂട്രാസ്യൂട്ടിക്കൽസ് ഗണത്തിൽ വരുന്ന AYUSH Premium സർട്ടിഫൈഡ് ഉൽപ്പന്നത്തിന്റെ മഹത്വം മനസ്സിലാക്കേണ്ടത്. പേരിലെ 3 സൂചിപ്പിക്കുന്നത് തന്നെ മറ്റാർക്കും പിടികൊടുക്കാത്ത ആ മൂന്ന് കല്ലുകളെ/crystals നെ Elements Uri Flush 3 plus പിടിച്ച് കെട്ടിയതിനേയാണ്. 7 മുതൽ 8 mm വരെയുള്ള കല്ലുകളെ വളരെ നിസ്സാരമായി ഇല്ലാതാക്കും. ഞെരിഞ്ഞിൽ, തഴുതാമ, കല്ലൂർവഞ്ചി, കുന്തിരിക്കം, ചെറുള, ഇരട്ടിമധുരം, മുതിര, മഞ്ഞൾ, ചിറ്റമൃത്, അയമോദകം, ശുദ്ധ_ശിലാജിത്ത് (ഹിമാലയ പർവ്വതനിരകളിൽ മാത്രം കിട്ടുന്നത്) എന്ന 11 ഓളം വരുന്ന വിശിഷ്ട ഔഷധങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. മൂത്രം തടസ്സമില്ലാതെ പോകാനും, കല്ലുകളെ സ്ഥാനഭംഗം വരു

SPIRUNILA GOLD

Image

DAILY DETOX

Image
ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കൊഴുപ്പ് പ്രത്യേകിച്ച് ആന്തരിക അവയവങ്ങളിലെ വിശാംഷങ്ങൾ എന്നിവ നീക്കം ചെയ്യുന്നു. അമിത ഭക്ഷണശീലം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം. പഴകിയ ചൊറിക്ക് നല്ലൊരു ഉപാതി. 1 വീതം രണ്ടു നേരം ഭക്ഷണത്തിന്ന് ശേഷം, ധാരാളം വെള്ളം കുടിക്കുക. വാട്സ്ആപ്പിൽ ബന്ധപ്പെടാൻ Call > 9605035582

IMMUNO 3 plus ദഹന പ്രക്രിയ കാര്യക്ഷമമാക്കാൻ

Image
ദഹന പ്രക്രിയ കാര്യക്ഷമമാക്കുന്നു. കുടലിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. മലബന്ധം പരിഹരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു പൈൽസ് വരാതിരിക്കാൻ സഹായിക്കുന്നു.1 വീതം 2 നേരം ഭക്ഷണ ശേഷം. 9605035582

രക്തശുദ്ധിക്ക് MULTI GUARD BLOOD PURIFIER:

Image
MULTI GUARD BLOOD PURIFIER: രക്തം ശുദ്ധീകരിക്കാനുള്ള ഉത്തമ ഔഷധമാണിത്. രക്തത്തിലെ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ചർമ്മ രോഗങ്ങൾ, ചുണങ്ങ് കറുത്ത പാടുകൾ മുഖക്കുരു എന്നിവക്കും വെരിക്കോസ് വെയ്നിനും അത്യുത്തമം. അവയവങ്ങളുടെ ശുചീകരണം,  പുനർജീവനം, യൗവനം നിലനിർത്തൽ തുടങ്ങിയ വയ്ക്കും ചുക്കിചുളിഞ്ഞ ചർമ്മം, ക്ഷീണം, ഊർജ്ജമില്ലായ്മ, അവയവങ്ങളുടെ  ആരോഗ്യം, ഹൃദാ യാഘാതത്തിനും, ചർമ്മജന്യ രോഗങ്ങൾക്കും ഒരു കാരണം രക്തത്തിലെ മാലിന്യമാണ്. രക്തം ശുദ്ധീകരിക്കാനുള്ള ഒരു ഉത്തമ ഔഷധം.  പ്രധാന ചേരുവകൾ : മഞ്ചട്ടി, മഞ്ഞൾ, ഉലുവ,  ട്ടിയുരം, താന്നിക്ക, നെല്ലിക്ക, കീഴാർനെല്ലി, തഴുതാമ,  കറുവപ്പട്ട, ത്രിഫല, രാമച്ചം, നീർമാതളം, വേപ്പു  കടുക്ക, വഴൽ . 10 മില്ലി വീതം 2 നേരം ഭക്ഷണത്തിനു ശേഷം. കൂടുതൽ അറിയാൻ >>  വെൽനസ്സ്   ൽ കയറുക എന്നെ ബന്ധപെടാൻ വാട്സാപ്പിൽ ടെലഗ്രാമിൽ Call    9605035582

Protein Powder

Image
അതിവേഗമായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷ്യശീ ലങ്ങളും മൂലം നമ്മുടെ ശരീരാവശ്യത്തിനുള്ള പോഷകങ്ങൾ ലഭിക്കുന്നില്ല. പ്രോട്ടീനുകളുടെ സമ്പൂർണ്ണമായ സ്രോതസ്സുകൾ അത്യാവശ്യമുള്ള അമിനോ ആസിഡുകളും പ്രധാനം ചെയ്യുകയും അത്യന്താപേക്ഷിതമായ വിറ്റാമിനുകളാലും ധാതുക്കളാലും ശരീരത്തെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. സോയയും, പാൽപ്രോട്ടീനും അടങ്ങിയത്. 100ഗ്രാമിൽ 80% ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീൻ നൽ കുന്നു. കൂടാതെ നെല്ലിക്കയും ബ്രഹ്മിയും അടങ്ങിയിരിക്കുന്നു. ധാരാളം അമിനോ ആസിഡുകളും പ്രധാനം ചെയ്യുന്ന പ്രോട്ടീനിന്റെ സമ്പൂർണ്ണ സ്രോതസ്സ്. കുട്ടികൾ 1 ടീസ്പൂൺ, മുതിർന്നവർ 2 ടീസ്പൂൺ ഭക്ഷണത്തിനു ശേഷം കഴിക്കുക. പാലിൽ ചേർത്ത് കഴിക്കുന്നത് ഉത്തമം. ബന്ധപെടാൻ ഇവിടെ ക്ലിക്കുക

Body lotion

Image
കറ്റാർവാഴയുടെ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു ബോഡി ലോഷൻ ആണ്.ചർമ്മകാന്തി വർദ്ധിപ്പിക്കുവാനും ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും പ്രധാന പങ്കു വഹിക്കുന്നു. വാട്സാപ്പിൽ ബന്ധപ്പെടുക Call.9605035582

മുഖത്തിന്റെ ഭംഗി കൂട്ടാൻ Face wash

Image
Fece wash കൂടുതലറിയാൻ ഇവിടെ ക്ലിക്കുക വാട്സാപ്പിൽ ബന്ധപ്പെടാൻ Call.9605035582

ചർമം മിനുസമുള്ളതാകാൻ fairness cream

Image
മൾട്ടി ആക്ഷൻ ഫെയർനെസ് ക്രീം തൽക്ഷണ ഫെയർ‌നെസ് തിളക്കം നൽകുന്നു, ഒപ്പം അതിൽ അടങ്ങിയിരിക്കുന്ന മൾട്ടിവിറ്റാമിനുകൾ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. ക്രീമിന് ധാരാളം മിനറൽ കോംപ്ലക്സ് ഉള്ളതിനാൽ, ഇത് ചർമ്മത്തിന്റെ വളർച്ച സുഗമമാക്കുകയും ചർമ്മത്തെ മിനുസമാർന്നതാക്കുകയും ചെയ്യും വാട്സ്ആപ്പിൽ ബന്ധപ്പെടുക Call.  9605035582 രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും. മുഖം കഴുകിയതിന് ശേഷം കോട്ടൺ തുണി ഉപയോഗിച്ച് മുഖം തുടച്ചെടുക്കുന്നതും എണ്ണമയം മാറാൻ സഹായിക്കും. സൗന്ദര്യം സംരക്ഷിക്കാൻ പാടുപെടുന്നവർക്ക് എണ്ണമയമുള്ള ചർമ്മം വില്ലനാണ്. മുഖം സുന്ദരമാക്കാൻ മേക്കപ്പ് ഇട്ടാലൊന്നും ഓയിൽ സ്കിനുകാരുടെ മുഖത്തിൽ നിൽക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നം പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്. എണ്ണമയമുള്ള ചർമ്മത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... ഭക്ഷണക്രമവും സുന്ദരവുമായ ചർമ്മവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അനുസരിച്ച് എണ്ണയുടെ ഉൽപ്പാദനം കൂടും അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണ

പല്ലിലെ പ്രശ്നങ്ങക്ക് red herbal peste

Image
പല്ലിലെ ധാതുക്കളെ വീണ്ടെടുക്കാൻ മോണയുടെ ബലത്തിനും അതുപോലെ പല്ല് കേട് വരുന്നതിനും എതിരെ പ്രവർത്തിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഓക്സിഡന്റൽ ആയതുകൊണ്ടുതന്നെ മോണവീക്കത്തിന് ശാശ്വത പരിഹാരം പല്ലിനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. പല്ലിലെ കറ കളയാനും ചൂടുള്ളതും തണുപ്പുള്ളതുമായ പാനീയങ്ങൾ കഴിക്കുമ്പോൾ അനുഭവപ്പെടുന്ന വേദന തടയുന്നതോടൊപ്പം ഇനാമലിന്റെ തേയ്മാനത്തെ ചെറുക്കുന്നതൊടൊപ്പം വായ്നാറ്റവും അകറ്റുന്നു. ഹോസ്പിറ്റലുമായി ബന്ധപ്പെടേണ്ട വലിയ കേസുകളല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. എന്നിരുന്നാലും പല്ലിൻറെ ഒരുവിധം പ്രശ്നങ്ങളൊക്കെ ഇത് പരിഹാരമാണ്.! Call 9605035582.  Wtsp >>  https://wa.me/919605035582

9e5

Image
ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍. ശരീരത്തിനാവശ്യമായ പൂര്‍ണ്ണശേഷിയും ആരോഗ്യവും നല്‍കുന്നു. ക്യാന്‍സർ സെല്ലുകളെ നശിപ്പിച്ച് കാൻസറിനെ തടയുന്നു. ശ്വാസംമുട്ട്, ക്ഷയരോഗം എന്നിവയെ തടയുന്നു. കരളിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്നു. വന്ധ്യതയ്ക്ക് പരിഹാരം നല്‍കുന്നു. സന്ധിവേദനയ്ക്ക് പരിഹാരം നല്‍കുന്നു.  കിഡ്നി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. ശരീരത്തിലെ നീര് ക്രമീകരിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ ക്രമീകരിക്കുന്നു. അള്‍സര്‍, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. സുഖമായ ഉറക്കം നല്‍കുന്നു. ആവശ്യമില്ലാത്ത വണ്ണം കുറയ്ക്കുന്നു. രക്തത്തിലെ ഷുഗര്‍ ക്രമീകരിക്കുന്നു. സെല്ലുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ദോഷകാരിയായ ബാക്ടീരിയയെ നശിപ്പിക്കുന്നു. ചര്‍മ്മം കോമളമാക്കുന്നു. മുടികൊഴിച്ചില്‍ തടഞ്ഞ് മുടിക്ക് പോഷകമേകുന്നു. ചര്‍മ്മശുഷ്കം തടഞ്ഞ് യൌവനം കാക്കുന്നു. 9e5 എന്ത് എന്തിന്ന്. നിങ്ങൾ പതിവായി പിടികൂടുന്ന വിട്ടുമാറാത്ത രോഗങ്ങളിൽ മടുത്തോ? അതെ എങ്കിൽ, ജീവിതശൈലിയിൽ ഞങ്ങൾ നിങ്ങൾക്ക് ഏറ്റവും മികച്ച ഉൽ‌പ

മുടി കൊഴിച്ചിൽ Hair conditionar

Image
മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു ഹെയർ ഫോളിക്കിൾ സെൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു മുടിയിൽ കളർ ഡിപോസിഷൻ മെച്ചപ്പെടുത്തുന്നു മുടിയിൽ നിറത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു (30 വാഷുകൾ വരെ) കേടായ മുടിയെ പോഷിപ്പിക്കുകയും നന്നാക്കുകയും ചെയ്യുന്നു, തീർച്ചയായും .. ഹെയർ സിൽക്കിയർ, കൂടുതൽ മൃദുവും തിളക്കവുമുള്ളതാക്കുന്നു യഥാർത്ഥ പരിവർത്തനം കാണാൻ എല്ലാ ആഴ്ചയും ഉപയോഗിക്കുക. Call >9605035582 Wtsp> https://wa.me/919605035582 Telagram > https://t.me/mazhathulli1

ചില പ്രൊഡക്ടുകളും അതിലെ ഇന്ക്രിഡിയൻസുകളും.

MI LIFE ഒരുക്കുന്ന ചില മരുന്നുകകളും അവയിൽ ഉൾപ്പെടുന്ന ഇൻക്രിഡിയൻസുകളും. ഉമർ ഉസ്താദിന്റെ സൈറ്റിലേക്കൊരു വഴി 👆👆👆

ദഹനം മെച്ചപ്പെടുത്തുന്നു. DESI KAWAH

Image
നേട്ടങ്ങൾ. വായുവിൻറെ നിയന്ത്രണം ത്വരിതപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയിൽ വലിയ ആശ്വാസം നൽകുന്നു. ശരീരത്തി വിഷാംശം നീക്കി  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും,മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന്നും സഹായമാകുന്നു. ഉപയോഗത്തിനുള്ള നിർദ്ദേശം തിളപ്പിച്ച വെള്ളത്തിൽ (130 മില്ലി) ഒരു ടീ ബാഗ് ചേർക്കുക. 2 മിനിറ്റ് കഴിഞ്ഞ ശേഷം സേവിക്കുക. ചേരുവകൾ ഗ്രീൻ ടീ ഇഞ്ചി അശ്വഗന്ധ മഞ്ഞൾ മോറിംഗ ഗിലോയ് കുരുമുളക് ഏലം ഗ്രാമ്പൂ കറുവപ്പട്ട തുളസി ഹിംഗ് പാറ ഉപ്പ്. ≈≈≈≈≈≈≈≈≈≈««»»≈≈≈≈≈≈≈≈≈≈ രക്താതിസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തൈറോയ്ഡ്, പൈൽസ്, ഹൃദയരോഗങ്ങൾ ഉദരരോഗങ്ങൾ മൂത്രാശയ രോഗങ്ങൾ ത്വക്ക് രോഗങ്ങൾ, ആസ്തമ അലർജി, വെരിക്കോസ് വെയിൻ രക്തദുഷ്യസംബന്ധമായ പ്രശ്നങ്ങൾ മുടികൊഴിച്ചിൽ മുഖക്കുരു താരൻ തുടങ്ങിയവ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുവോ എങ്കിൽ സുഖകരവും ആരോഗ്യ പൂർണവുമായ ജീവിതത്തിന്റെ നാട്ടുവഴിയിലേക്ക് ഹാർദ്ദവമായ സ്വാഗതം, കേന്ദ്ര ആരോഗ്യ മന്ത്രാ ലയത്തിന്റെ 'ആയുഷ് പ്രീമിയം' സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ് ഉൽപന്നങ്ങൾ നിങ്ങൾക്കായി ഞങ്ങൾ ഒരു

ആയുർവേദത്തിലേക്ക് മടങ്ങൂ ആരോഗ്യം സംരക്ഷിക്കൂ....

Image
ആയുർവേദത്തിലേക്ക് മടങ്ങൂ.....     ആയുർവേദത്തിലേക്ക് മടങ്ങൂ...... ആയുഷ് മാർക്ക്  തിരഞ്ഞെടുക്കൂ.... ജീവിത ശൈലീ രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുവോ ? എങ്കിൽ സുഖകരവും ആരോഗ്യപൂർണ്ണവുമായ ജീവിതത്തിന്റെ നാട്ടുവഴിയിലേക്ക് ഹാർദ്ദവമായ സ്വാഗതം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുശ് പ്രീമിയം സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ് ഉൽപ്പന്നങ്ങൾ നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു. ആയുർവ്വേദത്തിന്റെ ഈറ്റില്ലമായാണ് ഭാരതം അറിയപ്പെടുന്നത്. പൂർവ്വി കരൻമാരായ ഋഷീശ്വരന്മാരുടെ നിരന്തര അന്വേഷണങ്ങളിലൂടെ പ്രത്യേകിച്ച് ചരകനും സുശ്രുതനും വാക്ഭടനും പോലുള്ളവരിലൂടെ കാലങ്ങളെ അതിജീവിച്ച് വളർന്നുവലുതായ ശാസ്ത്രമാണിത്. എന്നാൽ ആയുർവ്വേദ ഉൽപ്പന്നങ്ങളും കച്ചവടതാൽപര്യങ്ങളിലേക്ക് മാ റിയപ്പോൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വേൾഡ് ഹെൽത്ത് ഓർഗ നൈസേഷൻ (WHO) ന്റെ അംഗീകാരത്തോടെ കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരമോന്നത ഗുണനിലവാര സൂചികയാണ് ആയുഷ് പ്രീമിയം മാർക്ക്. ആയുഷ്പ്രീമിയം മാർക്ക് ലഭിച്ചിട്ടുള്ള 316 ഉൽപന്നങ്ങളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഉപയോഗിക്കാവുന്ന പാർശ്വഫലങ്ങളില്ല

AYUSHWAS ശ്വസനവ്യവസ്ഥയിലെ പ്രശ്നപരിഹാരങ്ങൾക്ക്.

Image
ശ്വസന തടസ്സം ഇല്ലാതാക്കുന്നു. ഉണക്കമുന്തിരി പ്രധാന ചേരുവയായതിനാൽ  ശ്വാസകോശത്തിലെ  സൂക്ഷ്മ രക്തപ്രവാഹത്തെ  ത്വരിത പെടുത്തുന്നു.  ഒരു ആൻറി അലർജി  ഉൽപന്നമാണ് AYUSHWAS. ചുമ, ശ്വാസത്തിനുള്ള തടസ്സം,  വലിവ്, കഫശല്യം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ. ശ്വാസകോശത്തിലെ നീർക്കെട്ട്എന്നിവ ഒഴിവാക്കുന്നു. കോവിഡ് വന്നതിനു ശേഷമുള്ള  ശ്വസിക്കാനും സംസാരിക്കാനുള്ള പ്രയാസം നീക്കി പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇതുപോലെ ശ്വാസകോശ വുമായി ബന്ധപ്പെട്ട പ്രയാസം അനുഭവിക്കുവർക്ക്  വലിയൊരു  പരിഹാരം മാർഗമാകും. മറ്റു മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും അരമണിക്കൂർ വ്യത്യാസത്തിൽ  ഉപയോഗിക്കാവുന്നതാണ്. നല്ല ചുമയുണ്ടെങ്കിൽ  👉 cof nil .👈  കൂടെ കഴിക്കുക  ഗർഭിണികൾ, തീരേ ചെറിയ കുട്ടികൾ  ഉപയോഗിക്കരുത്. തേനും ശർക്കരയും  ഉൾപ്പെട്ടതിനാൽ  ഷുഗർ രോഗികൾ  ഉപയോഗിക്കുന്നത്  നല്ലതല്ല. ഇതൊരു ഫുഡ് സപ്ലിമെൻറ് മാത്രമാണ്. കൂടുതലറിയാൻ 👇👇👇 ടെലഗ്രാം > https://t.me/mazhathulli1/191 Wtsp> https://wa.me/919605035582 Call. >9605035582

PHYT STRESS മാനസിക പ്രയാങ്ങൾക്ക്.

Image
PHYT STRESS മാനസിക പ്രയാങ്ങൾക്ക്. മാനസിക ക്ലേശങ്ങളെ തരണം ചെയ്യാനുള്ള കഴിവിനെ മെച്ചപ്പെടുത്തുന്നു. ഉൽകണ്o, മനഃക്ലേശം എന്നിവ അനുഭവിക്കുന്നവർക്കും, ദേശ്യം കൂടുതലായതിനാലുള്ള പ്രശ്നങ്ങൾ, ജീവിത ചുറ്റുപാടിൽ വരുന്ന മാനസിക സംഘർഷങ്ങൾ,  ഉറക്കമില്ലായ്മ, മാനസിക ഊർജ്ജം ഇല്ലായ്മ എന്നിവയ്ക്കും അത്യുത്തമം. വിഷാദ രോഗങ്ങളെ തടയുന്നു . പ്രധാന ചേരുകൾ,  അമുക്കുരം തുളസി ചിറ്റമൃത് തിപ്പല്ലി. ഭക്ഷണശേഷം ഒന്നു വീതം രണ്ടുനേരം (12 വയസ്സിനു മുകളിൽ) ====================== ഇതൊരു മരുന്നല്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തന്റെ ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റുള്ള  ഫുഡ്‌ സപ്ലിമെന്റ് മാത്രമാണ്. അതിനാൽ തന്നെ ഒരു സൈഡിഫക്റ്റിനേയും പേടിക്കാതെ ഉപയോഗിക്കാം. ======================= കൂടുതൽ അറിയാൻ ടെലഗ്രാം ലിങ്ക് താഴെ കൊടുക്കുന്നു. https://t.me/mazhathulli1/188 Call 9605035582. Wtsp  https://wa.me/919605035582 ====================== ഞങ്ങൾ പരിചയപ്പെടുത്തുന്ന ഉത്പന്നങ്ങൾ പരിചയസമ്പന്നരായ ആയുർവേദ വിദഗ്ദരുടെ മേൽനോട്ടത്തിൽ നിങ്ങളിലേക്കെത്തിക്കുന്നു.

MAN SHAKTHIMAN. ധാതുപുഷ്ടിക്ക്

Image
MAN SAKTHIMAN : ഇത്  പുരുഷൻമാർക്കുള്ള പ്രകൃതിദത്ത ഔഷധങ്ങളുടെ ചേരുവയാണ് ധാതുപുഷ്ടിയും കൂടുതൽ ശക്തിയും പ്രധാനം ചെയ്യുന്നു. ബീജത്തിന്റെ എണ്ണം കുറവ്, വേഗത ക്കുറവ് എന്നിവ പരിഹരിക്കുന്നു. ലൈംഗിക ക്ഷമത വർദ്ധിപ്പിക്കുന്നു. കൗണ്ട് കുറവ് കാരണം സന്താനോൽപാദനത്തിന്  പ്രയാസം നേരിടുന്ന വർക്ക് ഉത്തമ പരിഹാരം. സ്റ്റിറോയ്ഡ് കലരാത്തതിനാൽ പാർശ്വഫലങ്ങളില്ല. രാവിലെ 2 ക്യാപ്സൂൾ രാത്രി 1 ഭക്ഷണശേഷം. ഇതിനെ കുറിച്ച് കൂടുതലറിയാൻ ടെലഗ്രാം സന്ദർശിക്കു ക  കൂടെ kavach prash കൂടി കഴിക്കുക വഴി പ്രതിരോധശേഷിയും ഉന്മേഷവും വര്ധിക്കുന്നു. kavach prash നെ കുറിച്ചറിയാൻ ഇവിടെ ക്ലിക്കുക.     ഈ രണ്ട് ഉത്പന്നങ്ങളും Ayush പ്രീമിയം സർട്ടിഫൈഡാണ്. ======================= Call 9605035582. Wtsp  https://wa.me/919605035582 ====================== ഞങ്ങൾ പരിചയപ്പെടുത്തുന്ന ഉത്പന്നങ്ങൾ പരിചയസമ്പന്നരായ ആയുർവേദ വിദഗ്ദരുടെ മേൽനോട്ടത്തിൽ നിങ്ങളിലേക്കെത്തിക്കുന്നു.

മുടി കൊഴിച്ചിലിന് maha bringraj oil

Image
മുടി കൊഴിച്ചിൽ നിർത്തുന്നു. അത്‌ മുതൽ മുടി കൊഴിച്ചിൽ തടയുന്നു. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു ഇക്കാര്യത്തിൽ നിങ്ങൾക്ക് ഇവിടെ ഒരു പരിഹാരമുണ്ട്. ഓൺ & ഓൺ ന്റെ mahabringaraj ഹെർബൽ ഹെയർ ഓയിൽ. മറ്റ് പല ഹെയർ ഓയിലുകളിൽ നിന്ന് വ്യത്യസ്തമായി ഇത് നിങ്ങളുടെ മുടിക്ക് പൂർണ്ണമായ സുരക്ഷിതമാണ്. അതായത്, പൂജ്യം പാർശ്വഫലങ്ങൾ!.  ഓൺ & ഓൺ മഹാ ഭ്രിൻ‌രാജ് ഹെർബൽ ഹെയർ ഓയിലിന്റെ മറ്റൊരു ഗുണം അവർ വളരെ നല്ല ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു എന്നതാണ്. അതുപോലെ, ഈ ഹെർബൽ ഹെയർ ഓയിലിന്റെ കാര്യം വരുമ്പോൾ, നിങ്ങളുടെ തലമുടിക്ക് കൂടുതൽ ആധികാരികതയും ശക്തിയും വാഗ്ദാനം ചെയ്യുന്ന എണ്ണയിൽ ഭ്രിൻ‌രാജ് റൂട്ട് ചേർക്കുന്നു.ഈ എണ്ണ പതിവായി പ്രയോഗിക്കുന്നത് നിങ്ങളുടെ മുടി മിനുസമാർന്നത് മാത്രമല്ല, കൂടുതൽ ആകർഷണീയവും ആരോഗ്യകരവുമാക്കുന്നു.   കൂടുതലറിയാൻ ടെലഗ്രാം ലിങ്ക് താഴെ 👇👇 https://t.me/mazhathulli1/98 വെൽനസ് ഉല്പന്നങ്ങക്ക് ബന്ധപ്പെടുക- Wtsp.   https://wa.me/919605035582 Call.     9605035582

NO VEDANA CAPSULE/GEL.

Image
AYUSH ന്റെ രണ്ട് ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നു. 1,  NO VEDANA CAPSULE : എല്ലുകളിലെ പോഷകങ്ങളെ സാന്ദ്രത വർദ്ധിപ്പിച്ച് പ്രോട്ടീനിന്റെ സംയോജനം ഉത്തേജിപ്പിച്ച് അസ്ഥി കളുടെ ബലക്ഷയം കുറച്ച് എല്ലുകളുടെ ഉറപ്പും ബലവും സംരക്ഷിക്കുന്നു . ഇതൊരു ഫുഡ്‌ സപ്ലിമെന്റ് മാത്രമാണെങ്കിലും നല്ലൊരു വേദനസംഹാരിയായി പ്രവർത്തിച്ച്, ശരീരവേദന, സന്ധികളിലെ വേദന , തലവേദന, നീർക്കെട്ട്,   നീർവീക്കം മുതലായവയും ശമിപ്പിക്കുന്നു.   കാലപ്പഴക്കമുള്ള ശരീരവേദനക്കും പുറം വേദനക്കും വാത സംബസമായ വേദനക്കും ആശ്വാസം നൽകുന്നു. പ്രധാന ചേരുവകൾ ; കുടുങ്ങില്ല്യം , മഞ്ഞൾ , മുരിങ്ങ , ചുക്ക് , ചിറ്റരത്ത , തഴുതാമ. 1 ക്യാപ്സൂൾ വീതം 2 നേരം ഭക്ഷണ ശേഷം. ധാരാളം വെള്ളം കുടിക്കുക.        _______________________ 2,  NO VEDANA GEL : സന്ധിവേദന, ഇടുപ്പ് വേദന, ഉളുക്ക് പേശിവേദന എന്നിവക്ക് പെട്ടന്ന് ആശ്വാസം. 4 മണിക്കൂർ ഇടവിട്ട് പുരട്ടുക.        _______________________ പരിചയസമ്പന്നരായ ആയുർവേദ വിദഗ്ദരുടെ മേൽനോട്ടത്തിൽ നിങ്ങളിലേക്കെത്തിക്കുന്നു. കൂടുതൽ അറിയാൻ  ടെലഗ്രാം ലിങ്ക് താഴെ കൊടുക്കുന്നു. https://t.me/mazhathulli1 Call 9605035582. Wtsp  https://wa.me/

champi thaila വേതനക്ക്

Image
മുട്ട് വേദന സന്ധി വേദന തല വേദന പുറം വേദന നീർക്കെട്ട് തുടങ്ങി എല്ലാ തരം വേദനകൾക്കും.  ഉളുക്ക്,ചതവ്, വരണ്ട ചർമം, മുടികൊഴിച്ചിൽ, കഷണ്ടി  എന്നിവക്കെല്ലാം അത്യുത്തമം. മുഖകാന്തിക്കും ശരീരസൗന്ദര്യ ത്തിനും നല്ലൊരു മസ്സാജിംഗ് ഓയിൽ. ധാന ചേരുവകൾ : ഉഴുന്ന്, കുറുന്തോട്ടി, ഞവര, വേപ്പ്, കടുക്ക, പാല, തേയിലതൈലം, മുതിര, ചെറുവഴുതന, മഞ്ചെട്ടി, നെല്ലിക്ക, ഉഴുന്ന്, കറുകപ്പട്ട, എള്ളെണ്ണ, വേപ്പെണ്ണ,. വെൽനസ് ഉല്പന്നങ്ങക്ക് ബന്ധപ്പെടുക-  https://wa.me/919605035582 . കൂടുതലറിയാൻ ടെലഗ്രാമിൽപോവുക . മൊബൈൽ. 9605035582. ചാമ്പി ചാമ്പ്യൻ തൈലത്തിന്റെ നേട്ടങ്ങൾ തയ്‌ല പാക് വിധി എന്ന സവിശേഷമായ ഒരു പ്രക്രിയ ഉപയോഗിച്ചാണ് ചമ്പി ചാമ്പ്യൻ തൈലാമിന്റെ പ്രക്രിയ ഫലപ്രദമാക്കുന്നത്. ആകെ പുനരുജ്ജീവനത്തിലൂടെ ശരീരത്തിന്റെ അകാല വാർദ്ധക്യം വൈകുന്നു രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വേദനയും കാഠിന്യവും കുറയ്ക്കുന്നു ശരീരം മുഴുവനും ടോണിംഗ് ചെയ്യുന്നതിലൂടെ തൽക്ഷണ energy ഊർജ്ജം നൽകുന്നു. മസിലുകളുടെ  ശക്തിയെ മെച്ചപ്പെടുത്തുന്നു മുടി, മുഖം, ശരീരം എന്നിവയ്‌ക്ക് ഗുണം. തലയിൽ ഉപയോഗിക്കുന്ന പക്ഷം ദിവസങ്ങളോളം മികച്ച ഉറക്കം ലഭിക്കുന്നു. ഇത് പൂർണ

രക്തക്കുറവിന്ന് FEALING IRON SYRUP / CAPSULE.

Image
FEALING IRON SYRUP / CAPSULE :       ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് നില നിർത്തുന്നതിനും അയണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. NB: നിലവിൽ മരുന്ന് കഴിക്കുന്നവർക്ക് അര മണിക്കൂർ ഇടവിട്ട് അതോടൊപ്പം ഇവയും സേവിക്കാ വുന്നതാണ്. 1 ടീസ്പൂൺ വീതം 2 നേരം, 1 ക്യാപ്സൂൾ വീതം 2 നേരം ഭക്ഷണത്തിന്ന് ശേഷം. കൂടുതലറിയാൻ 👇👇 ടെലഗ്രാം വാട്സാപ്പ് Call 9605035582

സ്ത്രീ രോഗങ്ങൾക്ക് Woman companion

Image
Woman Companoin. ==================== ആർത്തവ ദിവസങ്ങളിൽ  ശരീരത്തിൽ പ്രകൃതിദത്തമായി പ്രവർത്തിച്ച് ആശ്വാസം  നൽകുന്നു . മാസമുറയുടെ സമയത്തും അതിന്ന് മുമ്പും വിരാമസമയത്തും കാണുന്ന പല പ്രശ്നങ്ങൾക്കും. വയറുവേതന, ക്രമം തെറ്റിയ ആർത്തവം , ആർത്തവചക്രത്തിലെ സ്വഭാവവ്യത്യാസം.    അത് പോലെ സ്ത്രീകളിൽ കാണുന്ന വെള്ള പോക്ക് തുടങ്ങി   പല പ്രശ്നങ്ങൾക്കും അത്യുത്തമം .  പ്രധാന ചേരുവകൾ : പച്ചോട്ടി . മഞ്ചട്ടി , അശോകം , മുത്തങ്ങ , കുറുന്തോട്ടി , തെരിഞ്ഞിൽ , ഇരട്ടിമധുരം , തഴുതാമ , മരമഞ്ഞൾ ഉപയോഗം 10 മില്ലി വീതം 2 നേരം ഭക്ഷണത്തിനു ശേഷം . അമിതമായ വെള്ളപോക്ക് കൊണ്ട് പ്രയാസമനുഭവിക്കുന്നവർ nutrilife കൂടി ഇതിനോടൊപ്പം കഴിക്കുമ്പോൾ അത്‌ കൂടുതൽ  ഫലം തരുന്നു... അതുപോലെ PCOD പ്രശ്നമുള്ളവർ ഇതിനോടൊപ്പം  CYCLOVA Capsule   കൂടി കഴിക്കേണ്ടതുണ്ട്. അതുപോലെ  ചിലർക്ക് പിരീഡ് സമയത്ത് വേദനയോടു കൂടെ ചിലപ്പോൾ  പനിയും കാണാറുണ്ട് അത്തരക്കാർക്ക്  ഇതിനോട് കൂടെ Kavach Prash കൂടി ഉൾപ്പെടുത്തുന്നത് നന്നാകും. ഈ പ്രശ്നം അനുഭവപ്പെടുന്നവർക്ക് Kavach Prash    നല്ലൊരു ഉൽപന്നമാണെന്ന് ഉപയോഗിച്ചവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

എന്താണ് ആയുഷ്?

Image
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുശ് പ്രീമിയം സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ് ഉൽപ്പന്നങ്ങൾ നിങ്ങൾക്കായി mi life ഒരുക്കുന്നു. എന്താണ് AYUSH.?  ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വേൾഡ് ഹെൽത്ത് ഓർഗ നൈസേഷൻ (WHO) ന്റെ അംഗീകാരത്തോടെ കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരമോന്നത ഗുണനിലവാര സൂചികയാണ് ആയുഷ് പ്രീമിയം മാർക്ക്. (ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോ ആൻഡ് നാച്ചുറോപ്പതി. എന്നീ ചികിത്സ മേഖലകളെ ഒന്നിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഇൻഡസ്ട്രിയാണ് ആയുഷ്). ആയുഷ്പ്രീമിയം മാർക്ക് ലഭിച്ചിട്ടുള്ള 316 ഉൽപന്നങ്ങളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഉപയോഗിക്കാവുന്ന പാർശ്വഫലങ്ങളില്ലാത്ത ഏതാനും ആയുർവ്വേദിക് പ്രൊപ്രൈറ്ററി ഉൽപന്നങ്ങളാണ് mi life നിങ്ങളിലെത്തിക്കുന്നത്. "ആയുഷ്" പ്രീമിയം സർട്ടിഫൈഡ് വെൽ‌നെസ് ഉൽ‌പ്പന്നങ്ങൾ‌ക്കായി ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച്  ഞാനുമായി ബന്ധപ്പെടാം.   https://wa.me/919605035582

പ്രതിരോധത്തിന്ന് Kavach prash.

Image
നമ്മുടെ ശരീരത്തിൽ എപ്പോഴും ഉണ്ടാകേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമ്മ്യൂണിറ്റി  അഥവാ പ്രധിരോധ ശേഷി.  താരതമ്യേനെ നോക്കുകയാണെങ്കിൽ നമ്മുടെ കുട്ടികളിൽ ഇക്കാലത്ത് പ്രധിരോധ ശേഷി കുറഞ്ഞു വരുന്ന ഒരു സാഹചര്യം കാണുന്നുണ്ട്. അത് കൊണ്ട്  തന്നെ അവരിൽ ഇടയ്ക്കിടയ്ക്ക് കണ്ടു വരുന്ന അസുഖങ്ങൾ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്.  കേവലം ഭക്ഷണത്തിലൂടെ മാത്രം ഇത് ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.  പരിചയപ്പെടാം അതിന് ഇന്ത്യൻ ആയുഷ് വകുപ്പിന്റെ ആയുഷ് പ്രീമിയം അംഗീകാരം ലഭിച്ച ഏക ലേഹ്യം. എല്ലാ പ്രായക്കാർക്കും  ഉപയോഗിക്കാവുന്ന ON&ON ന്റെ KAVACH PEASH.എന്ന അതിമഹത്തായ ലേഹ്യം. പ്രധാന ചേരുവകൾ, നെല്ലിക്ക, ദശമൂലം, പലകപയ്യാനി, കുമിഴു കരിങ്ങ, മുഞ്ച, പുത്തരി ചുണ്ട, ചെറു വഴുതന, ഗോക്ഷര, കറ്റാർവാഴ, അശ്വഗന്ധ, ആടലോടകം, കുറുന്തോട്ടി, കീഴാർനെല്ലി, കടുക്ക, ചിറ്റാമൃത്, മുത്തങ്ങ, തഴുതാമ, ഭ്രഹ്മി, ഇരട്ടിമധുരം, കാട്ടുകാച്ചിൽ, ശതാവരി, മുതുക്ക്, ചുക്ക്, നായിക്കുരുണ, മുന്തിരി,  വീഴാൽ, ശർക്കര, ഗ്രാമ്പു, ചെറൂള, ത്രിഫലി, കുങ്കുമപ്പൂവ്, കറുകപ്പട്ട, നാഗചെമ്പകം, ഏലക്ക, തേൻ. തുടങ്ങി 35 വിധം ചേരുവകളാണ് ഇതിനുള്ളത്. കൂടുതലറിയാൻ 👇👇 ടെലഗ്രാം

വയറിന്റെ പ്രശ്നങ്ങൾക്ക് LIVAGAIN LIQUID AND CAPSULE

Image
Ayush പ്രീമിയം സർട്ടിഫൈഡായ രണ്ട് വിധം ഫുഡ്‌ സപ്ലിമെന്റുകളെ പരിചയപ്പെടുത്തുന്നു. LIV-A-GAIN (സിറപ് /ക്യാപ്സുൾ.)  കരളിന്റെ സംരക്ഷണത്തിനുത്തമം. ദഹനക്കുറവ്, ഗ്യാസ്, നെഞ്ചെരിച്ചിൽ, അസിഡിറ്റി, വായിലേയും വയറ്റിലേയും പുണ്ണുകൾ(അൾസർ). പുണ്ണ് കാരണം ഛർദ്ദിക്കാൻ തോന്നൽ, ഹെപ്പിറ്റെറ്റീസ് ബി, ഹെപ്പിറ്റെറ്റിസ് ഇ എന്നിവക്ക് പരിഹാരം. 10 മില്ലി വീതം 2 നേരം ഭക്ഷണത്തിന് ശേഷം,ക്യാപ്സൂൾ 1 വീതം 2 നേരം ഭക്ഷണത്തിന്ന് ശേഷം.   IMMUNO 3 Plus. ദഹന പ്രക്രിയ കാര്യക്ഷമമാക്കുന്നു. കുടലിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. മലബന്ധം പരിഹരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു പൈൽസ് വരാതിരിക്കാൻ സഹായിക്കുന്നു. 1 വീതം 2 നേരം ഭക്ഷണ ശേഷം. ======================= കൂടുതൽ അറിയാൻ  ടെലഗ്രാം ലിങ്ക് താഴെ കൊടുക്കുന്നു. https://t.me/mazhathulli1/134 Call 9605035582. Wtsp  https://wa.me/919605035582 ====================== ഞങ്ങൾ പരിചയപ്പെടുത്തുന്ന ഉത്പന്നങ്ങൾ പരിചയസമ്പന്നരായ ആയുർവേദ വിദഗ്ദരുടെ മേൽനോട്ടത്തിൽ നിങ്ങളിലേക്കെത്തിക്കുന്നു.

ശരിയായ ശരീരവളർച്ചക്ക്, NUTRI LIFE.

Image
ശരിയായ ശരീരവളർച്ചക്ക്, NUTRI LIFE. ---------------======-------------- വെയിലും ചൂടും ഗൗനിക്കാതെ ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഒന്ന് നന്നായി കാണാനും  തടിവെച്ച് കാണാനും  ഗ്രഹമില്ലാത്തത് ആർക്കാണ്.? ഭക്ഷണത്തിൽ നിന്നും ലഭിച്ചിട്ടും മതിയാവാത്ത  ന്യൂട്രിൻസുകൾ പുറമേനിന്ന് കൊടുക്കൽ   അനിവാര്യമായി വരും. അതിനൊരു ഉത്തമ പരിഹാരമാണ് *ON & ON ന്റെ NUTRILIFE.* Mango, vanila, choklet എന്നീ മൂന്ന് ഫ്ലേവറുളിൽ ഇത് ലഭ്യമാണ്. വളർച്ചയ്ക്ക് ധാതുക്കൾ അനിവാര്യമാണ്. ന്യുട്രിലൈഫിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കളായ കാൽസ്യം, അയേൺ, ഫോളിക്ക് ആസിഡ്, സോഡിയം, പൊട്ടാസ്യം, സിങ്ക്, പ്രോട്ടീൻ, വൈറ്റമിൻ എ, വൈറ്റമിൻ ഡി. തുടങ്ങിയവ ന്യുട്രിലൈഫിനെ സമ്പുഷ്ട മാക്കുന്നു.  സ്ത്രീകൾക്കുണ്ടാവുന്ന വെള്ളപോക്കിന്ന് അത്യുത്തമം.  വെള്ളപോക്കിന് ഇതിന്റെ കൂടെ  WOMAN COMPANION    കൂടി കഴിക്കുന്നത് കൂടുതൽ ഫലം ചെയ്യും. 6 മാസം പ്രായമുള്ളവർക്കു മുതൽ ഉപയോഗിക്കാവുന്ന സമ്പൂർണ്ണ പോഷകാഹാരമാണിത്. ഇതൊരു മരുന്നല്ല. പ്രധാന ചേരുവകൾ : കാത്സ്യം, സിങ്ക്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ A, വിറ്റാമിൻ C,D, E പോളിക് ആസിഡ്, മഗ്നീഷ്യം. 5-10 വയസ്സു വരെ 1/2 ടീസ്പ