NATCIUM കാൽസ്യകുറവിന്ന്

പല്ലിനെയും അസ്ഥിയേയും സംരക്ഷിച്ചുപോരുന്ന ഒരു ധാതുവാണ് കാൽസ്യം . ശരിയായ അളവിൽ കാൽസ്യം ശരീരത്തിലില്ലെങ്കിൽ സന്ധിവേദന എല്ലു തേയ്മാനം എന്നിവ ഉണ്ടാവുകയും എളുപത്തിൽ എല്ലുകൾ ഒടിയുവാൻ കാരണമാവുകയും ചെയ്യുന്നു . പാലിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ കാൽസ്യമാണ് NATCIUM .
ശരീര ത്തിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുന്നതിനായി മഗ്നീഷ്യം , പൊട്ടാസ്യം , ഫോസ്ഫറസ് എന്നിവ ഇതിനോട് സംയോജിപ്പിച്ച് കൂടുതൽ ബലവത്താക്കപ്പെട്ടിരിക്കുന്നു.
വളരെയധികം ഗുണം തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ഉത്പന്നമാണിത്.
 ഇതിലടങ്ങിയിരിക്കുന്ന ഞെരിഞ്ഞിൽ എന്ന ഔഷധം വൃക്കയിലും മൂത്രാശയത്തിലു മുള്ള കല്ലുകളെ അലിയിച്ചു കളയുവാൻ സഹാ യിക്കുന്നു .കൂടാതെ ശരീരകോശങ്ങളിലേക്കുള്ള കാൽസ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഉപയോഗം.
ഒരു ദിവസം 1-2 ക്യാപ്തൾ വീതം.
5 വയസ്സിനു മു കളിലുള്ള കുട്ടികൾക്ക് ഒരു ദിവസം 1/2 - 1 ക്യാപ് സ്യൂൾ വീതം.

ബന്ധപ്പെടാൻ 👇
Call >> 9605035582

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.