Posts

Showing posts from May, 2015

അറവ്

അറവ് സംബന്ധമായ മസ്അലക ൾ . ആട് , മാട് , ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേ ണ്ട ത് . ആട് എന്നതി ൽ നെയ്യാട് , കോലാട് തുടങ്ങിയവയെല്ലാം ഉ ൾ പ്പെടും . പക്ഷേ , നെയ്യാടിന് ഒരു വയസ്സും കോലാടിന് ര ണ്ടു വയസ്സും പ്രായമാണ് വേ ണ്ട ത് . മാട് എന്നതി ൽ കാള , പശു , പോത്ത് , എരുമ , എന്നിവ ഉ ൾ പ്പെടും . ഇതി ന്ന് ര ണ്ടു വയസ്സു പൂ ർ ത്തിയാകണം . ഒട്ടകമാണെങ്കി ൽ അ ഞ്ച് വയസ്സുതന്നെ പൂ ർ ത്തിയാകേ ണ്ടു തു ണ്ട് . ഈ അറ വു കഴിവുള്ളവ ർ ക്ക് ശക്തമായ സുന്നത്താണ് . സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത് . പ്രായപൂ ർ ത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം . അറവുകാ ർ ക്കു വേ ണ്ട അ ഞ്ച് നിബന്ധനയത്രെ ഇത് . ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ് . ഒന്നുകി ൽ അറവി ന്റെ സമയത്ത് നിയ്യത്ത് ചെയ്യണം . അല്ലെങ്കി ൽ ഉളുഹിയ്യത്തിനുവേ ണ്ടി മൃഗത്തെ നി ർ ണയിക്കുമ്പോ ൾ നിയ്യത്ത് ചെയ്താലും മതി . നിയ്യത്തി ന്റെ കാര്യം പറയുമ്പോ ൾ നാം ശ്രദ്ധിക്കേ ണ്ട സുപ്രധാനമായൊരു വസ്തുത ഉ ണ്ട് . നിയ്യത്ത് ഹൃ ദയം കൊ ണ്ടാ കലാണ് നി ർ ബന്ധം . എന്നാ ൽ നാവുകൊ ണ്ടു ച്ചരിക്ക ൽ സുന്