Posts

Showing posts from July, 2011

പാപം

        ഒ രിക്കൽ   ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ്‌ ഇബ്രാഹീം ഇബിനു അദ്ഹം(റ) ന്റെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു. ''ഓ ശെയ്ഖ് എന്‍റെ ദേഹേച്ച എന്നെ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാന്‍,   പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''. ഉടനെ മഹാന്‍ പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍- അല്ലാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ -തോന്നുന്നു വെങ്കില്‍ ചെയ്തോളു,. പക്ഷെ എനിക്ക് നിന്നോട്‌ പറയാനുള്ളത് അതിനു അഞ്ചു നിബന്തന ഉണ്ട്. (ആ നിബന്തന നീപാലിക്കുന്ന പക്ഷം നിനക്ക് പാപം ചെയ്യാം) .  ആ മനുഷ്യന്‍ ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്തന?   ഇബ്രാഹീം ഇബിനു അദ്ഹം(റ) പറഞ്ഞു നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിനു നിന്നെ കാണാന്‍ കഴിയാത്ത ഒരിടത്തു വെച്ചേ ചെയ്യാവൂ.. ഉടനെ ആ മനുഷ്യന്‍ സുബ്ഹാനല്ലാഹ്!, അല്ലാഹുവില്‍ നിന്ന് എങ്ങിനെ മറഞ്ഞു നില്കും അവനു ഒന്നും മറഞ്ഞതല്ലല്ലോ? എന്ന് ചോദിച്ചു.   ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്! എങ്കില്‍ അല്ലാഹു നിന്നെ കണ്ടു കൊണ്ടിരിക്കേ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചു ചോദിച്ചു.   ആ

aashamsa

ഏവര്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരംഭിക്കട്ടെ!!!!!