Posts

Showing posts from May, 2018

പരിശുദ്ധ റമളാൻ !

'ആത്മശുദ്ധിയിലൂടെ ജീവിത സാഫല്യം കൈവരിക്കാന്‍ അല്ലാഹു മാനവരാശിക്കു കനിഞ്ഞേകിയ വിശുദ്ധ റമദാന്‍ വീണ്ടും സമാഗതമായി. തടിയുടെ  സഹനത്തിലൂടെയും മനസിന്റെ നിയന്ത്രണത്തിലൂടെയും മനുഷ്യന്‍ അവന്റെ സ്രഷ്ടാവിലേക്കുള്ള അകലം കുറക്കുന്ന രാപ്പകലുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്.  ഈ അവസരം പരമാവതി ഉപയോഗിക്കാൻ ശദ്ധിക്കണം.റബ്ബിന്റെ പ്രീതി സമ്പാദിക്കാൻ നാം പരിശ്രമിക്കണം. നാഥൻ തുണക്കട്ടെ - ആമീൻ