പരിശുദ്ധ റമളാൻ !

'ആത്മശുദ്ധിയിലൂടെ ജീവിത സാഫല്യം കൈവരിക്കാന്‍ അല്ലാഹു മാനവരാശിക്കു കനിഞ്ഞേകിയ വിശുദ്ധ റമദാന്‍ വീണ്ടും സമാഗതമായി. തടിയുടെ  സഹനത്തിലൂടെയും മനസിന്റെ നിയന്ത്രണത്തിലൂടെയും മനുഷ്യന്‍ അവന്റെ സ്രഷ്ടാവിലേക്കുള്ള അകലം കുറക്കുന്ന രാപ്പകലുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്. 
ഈ അവസരം പരമാവതി ഉപയോഗിക്കാൻ ശദ്ധിക്കണം.റബ്ബിന്റെ പ്രീതി സമ്പാദിക്കാൻ നാം പരിശ്രമിക്കണം.
നാഥൻ തുണക്കട്ടെ - ആമീൻ

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.