Posts

Showing posts from October, 2012

അറവ് സംബന്ധമായ മസ്അലകൾ.

ആട് , മാട് , ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേ ണ്ട ത് . ആട് എന്നതി ൽ നെയ്യാട് , കോലാട് തുടങ്ങിയവയെല്ലാം ഉ ൾ പ്പെടും . പക്ഷേ , നെയ്യാടിന് ഒരു വയസ്സും കോലാടിന് ര ണ്ടു വയസ്സും പ്രായമാണ് വേ ണ്ട ത് . മാട് എന്നതി ൽ കാള , പശു , പോത്ത് , എരുമ , എന്നിവ ഉ ൾ പ്പെടും . ഇതി ന്ന് ര ണ്ടു വയസ്സു പൂ ർ ത്തിയാകണം . ഒട്ടകമാണെങ്കി ൽ അ ഞ്ച് വയസ്സുതന്നെ പൂ ർ ത്തിയാകേ ണ്ടു തു ണ്ട് . ഈ അറ വു കഴിവുള്ളവ ർ ക്ക് ശക്തമായ സുന്നത്താണ് . സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത് . പ്രായപൂ ർ ത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം . അറവുകാ ർ ക്കു വേ ണ്ട അ ഞ്ച് നിബന്ധനയത്രെ ഇത് . ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകിൽഅറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ ഉളുഹിയ്യത്തിനുവേണ്ടി മൃഗത്തെ നിർണയിക്കുമ്പോൾ നിയ്യത്ത് ചെയ്താലും മതി. നിയ്യത്തിന്റെ കാര്യം പറയുമ്പോൾ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായൊരു വസ്തുത ഉണ്ട്. നിയ്യത്ത് ഹൃ ദയം കൊണ്ടാകലാണ് നിർബന്ധം. എന്നാൽ നാവുകൊണ്ടുച്ചരിക്കൽ സുന്നത്താണ്. ‘സുന്നത്തായ ഉളുഹിയ്യത്തിനെ ഞാൻ കരുതി’ അല്ലെങ്കിൽ ‘ഉളുഹിയ്യത്തെന്ന