ശരിയായ ശരീരവളർച്ചക്ക്, NUTRI LIFE.

ശരിയായ ശരീരവളർച്ചക്ക്, NUTRI LIFE.
---------------======--------------
വെയിലും ചൂടും ഗൗനിക്കാതെ ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഒന്ന് നന്നായി കാണാനും  തടിവെച്ച്
കാണാനും  ഗ്രഹമില്ലാത്തത് ആർക്കാണ്.?

ഭക്ഷണത്തിൽ നിന്നും ലഭിച്ചിട്ടും മതിയാവാത്ത 
ന്യൂട്രിൻസുകൾ പുറമേനിന്ന് കൊടുക്കൽ  
അനിവാര്യമായി വരും.
അതിനൊരു ഉത്തമ പരിഹാരമാണ് *ON & ON ന്റെ NUTRILIFE.*
Mango, vanila, choklet എന്നീ മൂന്ന് ഫ്ലേവറുളിൽ ഇത് ലഭ്യമാണ്.

വളർച്ചയ്ക്ക് ധാതുക്കൾ അനിവാര്യമാണ്. ന്യുട്രിലൈഫിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കളായ കാൽസ്യം, അയേൺ, ഫോളിക്ക് ആസിഡ്, സോഡിയം, പൊട്ടാസ്യം, സിങ്ക്, പ്രോട്ടീൻ, വൈറ്റമിൻ എ, വൈറ്റമിൻ ഡി. തുടങ്ങിയവ ന്യുട്രിലൈഫിനെ സമ്പുഷ്ട മാക്കുന്നു.

 സ്ത്രീകൾക്കുണ്ടാവുന്ന വെള്ളപോക്കിന്ന് അത്യുത്തമം.  വെള്ളപോക്കിന് ഇതിന്റെ കൂടെ WOMAN COMPANION    കൂടി കഴിക്കുന്നത് കൂടുതൽ ഫലം ചെയ്യും.

6 മാസം പ്രായമുള്ളവർക്കു മുതൽ ഉപയോഗിക്കാവുന്ന സമ്പൂർണ്ണ പോഷകാഹാരമാണിത്. ഇതൊരു മരുന്നല്ല.

പ്രധാന ചേരുവകൾ : കാത്സ്യം, സിങ്ക്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ A, വിറ്റാമിൻ C,D, E പോളിക് ആസിഡ്, മഗ്നീഷ്യം. 5-10 വയസ്സു വരെ 1/2 ടീസ്പൂൺ ഒരു ദിവസം, 11-18 വയസ്സു വരെ 1 ടീസ്പൂൺ ഒരു ദിവസം 19 + & ഗർഭിണികൾ 2 ടീസ്പൂൺ ഒരു ദിവസം. സ്പോർട്സ്മാൻ 3 ടീസ്പൂൺ ഒരു ദിവസം, പാലിൽ ചേർത്ത് കഴിക്കുന്നത് ഉത്തമം.

കൂടുതൽ വിവരങ്ങൾക്ക്‌ 👇
Mobile .9605035582.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.