സ്ത്രീ രോഗങ്ങൾക്ക് Woman companion

Woman Companoin.
====================
ആർത്തവ ദിവസങ്ങളിൽ  ശരീരത്തിൽ പ്രകൃതിദത്തമായി പ്രവർത്തിച്ച് ആശ്വാസം  നൽകുന്നു .

മാസമുറയുടെ സമയത്തും അതിന്ന് മുമ്പും വിരാമസമയത്തും കാണുന്ന പല പ്രശ്നങ്ങൾക്കും.
വയറുവേതന, ക്രമം തെറ്റിയ ആർത്തവം , ആർത്തവചക്രത്തിലെ സ്വഭാവവ്യത്യാസം.
   അത് പോലെ സ്ത്രീകളിൽ കാണുന്ന വെള്ള പോക്ക് തുടങ്ങി   പല പ്രശ്നങ്ങൾക്കും അത്യുത്തമം .
 പ്രധാന ചേരുവകൾ : പച്ചോട്ടി . മഞ്ചട്ടി , അശോകം , മുത്തങ്ങ , കുറുന്തോട്ടി , തെരിഞ്ഞിൽ , ഇരട്ടിമധുരം , തഴുതാമ , മരമഞ്ഞൾ
ഉപയോഗം 10 മില്ലി വീതം 2 നേരം ഭക്ഷണത്തിനു ശേഷം .

അമിതമായ വെള്ളപോക്ക് കൊണ്ട് പ്രയാസമനുഭവിക്കുന്നവർ nutrilife
കൂടി ഇതിനോടൊപ്പം കഴിക്കുമ്പോൾ അത്‌ കൂടുതൽ  ഫലം തരുന്നു...
അതുപോലെ PCOD പ്രശ്നമുള്ളവർ ഇതിനോടൊപ്പം CYCLOVA Capsule  കൂടി കഴിക്കേണ്ടതുണ്ട്.

അതുപോലെ 
ചിലർക്ക് പിരീഡ് സമയത്ത് വേദനയോടു കൂടെ ചിലപ്പോൾ 
പനിയും കാണാറുണ്ട് അത്തരക്കാർക്ക്  ഇതിനോട് കൂടെ Kavach Prash കൂടി ഉൾപ്പെടുത്തുന്നത് നന്നാകും.
ഈ പ്രശ്നം അനുഭവപ്പെടുന്നവർക്ക്
Kavach Prash    നല്ലൊരു ഉൽപന്നമാണെന്ന് ഉപയോഗിച്ചവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
ഞങ്ങൾ പരിചയപ്പെടുത്തുന്ന ഉത്പന്നങ്ങൾ 
 പരിചയസമ്പന്നരായ ആയുർവേദ വിദഗ്ദരുടെ മേൽനോട്ടത്തിൽ നിങ്ങളിലേക്കെത്തിക്കുന്നു.
====================
കൂടുതൽ അറിയാൻ  ടെലഗ്രാം ലിങ്ക് താഴെ കൊടുക്കുന്നു.
Call 9605035582.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.