NO VEDANA CAPSULE/GEL.

AYUSH ന്റെ രണ്ട് ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്നു.

1,  NO VEDANA CAPSULE :
എല്ലുകളിലെ പോഷകങ്ങളെ സാന്ദ്രത വർദ്ധിപ്പിച്ച് പ്രോട്ടീനിന്റെ സംയോജനം ഉത്തേജിപ്പിച്ച് അസ്ഥി കളുടെ ബലക്ഷയം കുറച്ച് എല്ലുകളുടെ ഉറപ്പും ബലവും സംരക്ഷിക്കുന്നു . ഇതൊരു ഫുഡ്‌ സപ്ലിമെന്റ് മാത്രമാണെങ്കിലും നല്ലൊരു വേദനസംഹാരിയായി പ്രവർത്തിച്ച്, ശരീരവേദന, സന്ധികളിലെ വേദന , തലവേദന, നീർക്കെട്ട്,   നീർവീക്കം മുതലായവയും ശമിപ്പിക്കുന്നു.  
കാലപ്പഴക്കമുള്ള ശരീരവേദനക്കും പുറം വേദനക്കും വാത സംബസമായ വേദനക്കും ആശ്വാസം നൽകുന്നു.

പ്രധാന ചേരുവകൾ ; കുടുങ്ങില്ല്യം , മഞ്ഞൾ , മുരിങ്ങ , ചുക്ക് , ചിറ്റരത്ത , തഴുതാമ.

1 ക്യാപ്സൂൾ വീതം 2 നേരം ഭക്ഷണ ശേഷം.
ധാരാളം വെള്ളം കുടിക്കുക.
       _______________________
2,  NO VEDANA GEL :
സന്ധിവേദന, ഇടുപ്പ് വേദന, ഉളുക്ക് പേശിവേദന എന്നിവക്ക് പെട്ടന്ന് ആശ്വാസം.
4 മണിക്കൂർ ഇടവിട്ട് പുരട്ടുക.
       _______________________ പരിചയസമ്പന്നരായ ആയുർവേദ വിദഗ്ദരുടെ മേൽനോട്ടത്തിൽ നിങ്ങളിലേക്കെത്തിക്കുന്നു.

കൂടുതൽ അറിയാൻ  ടെലഗ്രാം ലിങ്ക് താഴെ കൊടുക്കുന്നു.
Call 9605035582.


Comments

Post a Comment

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.