ആയുർവേദത്തിലേക്ക് മടങ്ങൂ ആരോഗ്യം സംരക്ഷിക്കൂ....

ആയുർവേദത്തിലേക്ക് മടങ്ങൂ.....


    ആയുർവേദത്തിലേക്ക് മടങ്ങൂ......
ആയുഷ് മാർക്ക്  തിരഞ്ഞെടുക്കൂ....

ജീവിത ശൈലീ രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുവോ ?
എങ്കിൽ സുഖകരവും ആരോഗ്യപൂർണ്ണവുമായ ജീവിതത്തിന്റെ നാട്ടുവഴിയിലേക്ക് ഹാർദ്ദവമായ സ്വാഗതം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുശ് പ്രീമിയം സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ് ഉൽപ്പന്നങ്ങൾ നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു.

ആയുർവ്വേദത്തിന്റെ
ഈറ്റില്ലമായാണ് ഭാരതം അറിയപ്പെടുന്നത്. പൂർവ്വി കരൻമാരായ ഋഷീശ്വരന്മാരുടെ നിരന്തര അന്വേഷണങ്ങളിലൂടെ പ്രത്യേകിച്ച് ചരകനും സുശ്രുതനും വാക്ഭടനും പോലുള്ളവരിലൂടെ കാലങ്ങളെ അതിജീവിച്ച് വളർന്നുവലുതായ ശാസ്ത്രമാണിത്. എന്നാൽ ആയുർവ്വേദ ഉൽപ്പന്നങ്ങളും കച്ചവടതാൽപര്യങ്ങളിലേക്ക് മാ റിയപ്പോൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വേൾഡ് ഹെൽത്ത് ഓർഗ നൈസേഷൻ (WHO) ന്റെ അംഗീകാരത്തോടെ കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരമോന്നത ഗുണനിലവാര സൂചികയാണ് ആയുഷ് പ്രീമിയം മാർക്ക്. ആയുഷ്പ്രീമിയം മാർക്ക് ലഭിച്ചിട്ടുള്ള 316 ഉൽപന്നങ്ങളിൽ ഡോക്ടറുടെ
കുറിപ്പടിയില്ലാതെ തന്നെ ഉപയോഗിക്കാവുന്ന പാർശ്വഫലങ്ങളില്ലാത്ത ഏതാനും ആയുർവ്വേദിക് പ്രൊപ്രൈറ്ററി ഉൽപന്നങ്ങളാണ് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്.



1  COF NIL :
ചുമ, ജലദോഷം, കഫക്കെട്ട് നീരിറക്കം എന്നിവക്ക് അത്യുത്തമം ആൽക്ക ഹോൾ ചേർക്കാത്തതും പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്നതുമാണ്.

10 മില്ലി വീതം 2 നേരം ഭക്ഷണത്തിന്ന് ശേഷം ,കുട്ടികൾക്ക് 5 മില്ലി വീതം രണ്ടു നേരം (5 വയസ്സിനു മീതെ)

2 MULTI GUARD BLOOD PURIFIER:
രക്തം ശുദ്ധീകരിക്കാനുള്ള ഉത്തമ ഔഷധമാണിത് രക്തത്തിലെ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ചർമ്മ രോഗങ്ങൾ, ചുണങ്ങ് കറുത്ത പാടുകൾ മുഖക്കുരു എന്നിവക്കും വെരിക്കോസ് വെയ്നിനും അത്യുത്തമം.
10 മില്ലി വീതം 2 നേരം ഭക്ഷണത്തിന് ശേഷം.

3, WOMEN COMPANION :
സ്ത്രീകൾക്ക് മാത്രമുള്ള ഔഷധക്കൂട്ട് സമയം തെറ്റിയുള്ള ആർ വം, അമിത രക്തസ്രാവം, കഠിനവേദന അസ്തിയുരുക്കം എന്നിവക്ക് ശാശ്വത പരിഹാരം.
NB: ആർത്തവ ദിനങ്ങളിൽ ഉപയോഗിക്കരുത്.
10 മില്ലി വീതം 2 നേരം ഭക്ഷണത്തിന് ശേഷം.

4. CHAMPI CHAMPION TAILAM :
നീർക്കെട്ട് സന്ധിവേദന, പുറം വേദന എന്നിവക്ക് വേദന
യുള്ള ഭാഗത്ത് പുരട്ടി ചൂട് പിടിപ്പിക്കുക. മൊളിച്ചിൽ, വരണ്ട ചർമ്മം എന്നിവക്ക് ഫലപ്രദം സ്കിൻ ത്താവുന്നതിന് മുഖത്തും കൈ കാലുകളിലും പുരട്ടാം.
ചൂടാക്കി പുരട്ടുന്നത് ഉത്തമം.

5. LIV-A-GAIN (SYRU/CAPSUL) :
കരളിന്റെ സംരക്ഷണത്തിനുത്തമം
ഗ്യാസ്, നെഞ്ചെരിച്ചിൽ, അസിഡിറ്റി, വായിലേയും വയറ്റിലേയും പുണ്ണുകൾ ഹെപ്പിറ്റെറ്റീസ് ബി, ഹെപ്പിറ്റെറ്റിസ് ഇ എന്നിവക്ക് പരിഹാരം
10 മില്ലി വീതം 2 നേരം ഭക്ഷണത്തിന് ശേഷം,ക്യാപ്സൂൾ 1 വീതം 2 നേരം ഭക്ഷണത്തിന്ന് ശേഷം.

6 DAILY DETOX :
ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കൊഴുപ്പ് പ്രത്യേകിച്ച് ആന്തരിക അവയവങ്ങളിലെ വിശാംഷങ്ങൾ എന്നിവ നീക്കം ചെയ്യുന്നു. അമിത ഭക്ഷണശീലം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം.
1 വീതം രണ്ടു നേരം ഭക്ഷണത്തിന്ന് ശേഷം, ധാരാളം വെള്ളം കുടിക്കുക.

7 WELL HART :
ഹൃദയാരോഗ്യത്തിന് വളരെ ഉത്തമം. ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുന്നു. ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴുമുള്ള കിതപ്പ്, ശ്വാസംമുട്ടൽ ക്ഷീണം എന്നിവ പരിഹരിക്കുന്നു.
Micro Blood Circulation
വർദ്ധിപ്പിക്കുന്നു. ഹാർട്ട് അറ്റാക്കിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
1 വീതം 2 നേരം, 

8 MAN SAKTHIMAN :
ഇത് പുരുഷൻമാർക്കുള്ള പ്രകൃതിദത്ത ഔഷധങ്ങളുടെ ചേരുവയാണ് ധാതുപുഷ്ടിയും കൂടുതൽ ശക്തിയും പ്രധാനം ചെയ്യുന്നു. ബീജത്തിന്റെ എണ്ണം കുറവ്, വേഗത ക്കുറവ് എന്നിവ പരിഹരിക്കുന്നു. ലൈംഗിക ക്ഷമത വർദ്ധിപ്പിക്കുന്നു.
സ്റ്റിറോയ്ഡ് കലരാത്തതിനാൽ പാർശ്വഫലങ്ങളില്ല.
രാവിലെ 2 ക്യാപ്സൂൾ
രാത്രി 1 ഭക്ഷണശേഷം.

9 IMMUNO 3 :
ദഹന പ്രക്രിയ കാര്യക്ഷമമാക്കുന്നു. കുടലിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. മലബന്ധം പരിഹരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു പൈൽസ് വരാതിരിക്കാൻ സഹായിക്കുന്നു.
1 വീതം 2 നേരം ഭക്ഷണ ശേഷം.

10 PHYT STRESS :
ഉറക്കമില്ലായ്മക്കും മാനസിക സമ്മർദ്ധങ്ങൾക്കും ഉത്തമ പരിഹാരം വിഷാദ രോഗങ്ങളെ നിയന്ത്രിക്കുന്നു.
1 വീതം 2 നേരം (12 വയസ്സിനു മുകളിൽ)

11 BELOW 37 :
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പനി, ജലദോഷം എന്നിവക്ക് അത്യു ത്തമം ക്ഷീണമോ തളർച്ചയോ ഇല്ലാതെ പനിയിൽ നിന്നും മോചനം മൈനിനൊരു പരിഹാരം
1 വീതം 8 മണിക്കൂർ ഇടവിട്ട് മൂന്നു ദിവസം ശേഷം 1 വീതം 2 നേരം ഭക്ഷണ ശേഷം.

12 NO VEDANA CAPSULE :
കാലപ്പഴക്കമുള്ള ശരീരവേദനക്കും പുറം വേദനക്കും വാത സംബസമായ വേദനക്കും ആശ്വാസം നൽകുന്നു. 
1 വീതം 2 നേരം ഭക്ഷണ ശേഷം, ധാരാളം വെള്ളം കുടിക്കുക.

13 NO VEDANA GEL :
സന്ധിവേദന, ഇടുപ്പ് വേദന, ഉളുക്ക് പേശിവേദന എന്നിവക്ക് പെട്ടന്ന് ആശ്വാസം.
4 മണിക്കൂർ ഇടവിട്ട് പുരട്ടുക.

14 WOUND HEALING CREAM :
മുറിവ്, പൊള്ളൽ, ഉപ്പൂറ്റി വിണ്ടുകീറൽ,
കുഴിനഖം എന്നിവക്ക് അത്യുത്തമം പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം. ചർമ്മത്തിൽ പാടുകളില്ലാതെ മാറുന്നു.
8 മണിക്കൂർ ഇടവിട്ട് പുരട്ടുക.

15. KAVACH PRASH :
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു, അലർജി, തുമ്മൽ, ശ്വാസതടസ്സം, കഫക്കെട്ട്, ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ, ഓർമ്മക്കുറവ് എന്നിവക്ക് അത്യുത്തമം ബ്രഹ്മി ഒരു പ്രധാന ചേരുവയായതിനാൽ പഠിക്കുന്ന കുട്ടികൾക്ക് അത്യുത്തമം.
5-10 വയസ്സ് വരെ അര ടീസ്പൂൺ
1 നേരം,11-15 വയസ്സ് വരെ
1 ടീസ്പൂൺ 1 നേരം,16-25 വരെ 1 ടീസ്പൂൺ വീതം 2 നേരം,
26 മുതൽ 2 ടീസ്പൂൺ വീതം 2 നേരം.

16. URI FLUSH 3 LIQUID :
കിഡ്നി സംബന്ധമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കിഡ്നി യിൽ രൂപപ്പെടുന്ന കല്ലുകളെ പുറം തള്ളുന്നു.
1 ടീസ്പൂൺ വീതം 2 നേരം,
ക്യാപ്സൂൾ 1 വീതം രണ്ടു നേരം ഭക്ഷണത്തിന്ന് ശേഷം.

17. FEALING IRON SYRUP / CAPSULE : ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് നില നിർത്തുന്നതിനും അയണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. NB: നിലവിൽ മരുന്ന് കഴിക്കുന്നവർക്ക് അര മണിക്കൂർ ഇടവിട്ട് അതോടൊപ്പം ഇവയും സേവിക്കാ വുന്നതാണ്.
1 ടീസ്പൂൺ വീതം 2 നേരം,
1 ക്യാപ്സൂൾ വീതം 2 നേരം ഭക്ഷണത്തിന്ന് ശേഷം.

18 Natclum :
പല്ലിനെയും അസ്ഥിയും സംരക്ഷിച്ചു പോകുന്ന ഒരു ധാതുവാണ് കാൽസ്യം ശരിയായ രീതിയിൽ കാൽസ്യം ശരീരത്തിൽ ഇല്ലെങ്കിൽ സന്ധിവേദന പല്ല് തേയ്മാനം മുടി കൊഴിച്ചിൽ എന്നിവ ഉണ്ടാവുകയും എളുപ്പത്തിൽ എല്ലുകൾ ഒടിയാൻ
കാരണമാവുകയും ചെയ്യുന്നു
1 വീതം 2 നേരം,5 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് 
1/2 - 1 ക്യാപ്സൂൾ വീതം.

19 ThyHealth Liguid :
തൈറോയിഡ് പ്രയാസമനുഭവിക്കുന്ന ആളുകൾക്കുഉള്ളതാണിത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഔഷധങ്ങൾ തയ്യാറാക്കപ്പെട്ട ഉൽപന്നം വിവിധ തരം തൈറോയ്ഡ് രോഗങ്ങളെ പ്രതിരോധിക്കാൻ
സഹായിക്കുന്നു.
20 മില്ലി വീതം 2 നേരം,മൂന്നു മാസം മുതൽ ആറു മാസം വരെ കഴിക്കണം.

20 MetFat :
ശരീരത്തിലുണ്ടാവുന്ന അനാവശ്യ കൊഴുപ്പുകളെ നീക്കം ചെയ്ത് അമിതവണ്ണവും ഭാരവും കുറച്ച് ശരീരത്തിന് ആകൃതിയും വ്യക്തതയും നൽകാൻ സഹായിക്കുന്നു.
1 പാക്കറ്റ് മുഴുവനായി 250-300 മില്ലി വെള്ളത്തിൽ ചേർത്ത് ഉടൻ തന്നെ കഴിക്കുക. രാവി ലെ ഭക്ഷണത്തിന് 10-20 മിനിറ്റ് മുമ്പ് കഴിക്കുക. NB: കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കഴിക്കരുത്

21 Cycloa: PCOD
പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം.
1 വീതം 2 നേരം.

22. Protien Powder:
അതിവേഗമായ
ജീവിത ശൈലിയിലും അനാരോഗ്യകരമായ ഭക്ഷണ ശൈലിയിലും നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു കലവറയാണ് ഈ ഉൽപ്പന്നം.
കുട്ടികൾ 1 ടീസ്പൂൺ, മുതിർന്നവർ 2 ടീസ്പൂൺ വീതം ഭക്ഷണ ശേഷം പാലിൽ കഴിക്കുക.

23 Diaba Life :
പ്രമേഹ രോഗികൾക്കുള്ള ഒരു വരദാനമാണ് Diaba life
hbaic അളവ്, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ തുടങ്ങിയ നിയന്ത്രിക്കാൻ സഹായിക്കുന്നു.
1 വീതം 2 നേരം (HBA1C അളവനുസരിച്ചു)

24 Herbal Tooth Past :
പല്ലിന്റെയും വായയുടെയും പരിപൂർണ ശുചിത്വം
ഉറപ്പാക്കുന്നു -മോണവീക്കം, മോണയിൽ നിന്ന് രക്തം കിനിയൽ, പല്ലിലെ കറവായ്നാറ്റം തുടങ്ങിയവയ്ക്ക് അത്യുത്തമം.

25. Multi-Action fairness cream : ബ്ലാക്ക്ബറി മറഞ്ച് പീൽ എന്നിവ സ്കിന്നിന് പോഷണം നൽകി മോയിസ്റ്റർ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. സൂര്യപ്രകാശത്തെ ചെറുക്കുന്നു. അതോടൊപ്പം തുടർച്ചയായി ഉപയോഗത്തിലൂടെ കലാമിൻറെ അളവ് കുറച്ച്
കറുത്ത പാടുകൾ നീക്കി മുഖകാന്തി വർദ്ധിപ്പിക്കുന്നു.

26 Radiant Glow Face wash :
മുഖ ചർമങ്ങളിൽ അടിഞ്ഞു കൂടുന്ന അഴുക്കുകൾ നീക്കം ചെയ്തു ചർമ്മത്തെ തിളക്കം ഉള്ളതും മിനുസമുള്ളതാക്കുവാനും
സഹായിക്കുന്നു.

27. Maha Bringaraj hair oil :
മുടികൊഴിച്ചിൽ, താരൻ, അകാലനര, ബലക്കുറവ് അറ്റം പിളരൽ എന്നിവ തടയുന്നു. മുടി വളരാൻ സഹായിക്കുന്നു. കയ്യോന്നി, രാമച്ചം, നീലയമരി, നെല്ലിക്ക, ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവയിൽ തയ്യാറാക്കിയ 100 % വെജിറ്റേറിയനായ ഹെയർ ഓയിൽ

28. Anti Dandruff Shampo : ഇതിലടങ്ങിയിരിക്കുന്ന താളിയും നാരങ്ങയും തലയോട്ടിയിലെ താരനെ പൂർണമായി നീക്കം ചെയ്ത മുടി വളരാൻ സഹായിക്കുന്നു. ടി ടി ഓയിൽ മുടി നന്നായി വൃത്തിയാക്കി ചൊറിച്ചിലും പൂപ്പലും തടയുന്നു.

29 Aloevera Body lotion : കറ്റാർവാഴയുടെ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു ബോഡി ലോഷൻ ആണ്. ചർമ്മകാന്തി വർദ്ധിപ്പിക്കാനും ചർമ്മത്തിന് യുവത്വം നിലനിർത്താനും സഹായിക്കുന്നു.

30. Body Butter Creem : കൊക്കോ വേട്ടറാൽ സമ്പുഷ്ടമായ ഇത് ടച്ച് മാർക്ക് കുറയ്ക്കുവാനും വരണ്ട ചർമ്മത്തിനും അത്യുത്തമം.

അസുഖം വന്ന് ചികിൽസിക്കുന്നതിനെക്കാൾ
നല്ലത് അത് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.