Protein Powder

അതിവേഗമായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷ്യശീ ലങ്ങളും മൂലം നമ്മുടെ ശരീരാവശ്യത്തിനുള്ള പോഷകങ്ങൾ ലഭിക്കുന്നില്ല. പ്രോട്ടീനുകളുടെ സമ്പൂർണ്ണമായ സ്രോതസ്സുകൾ അത്യാവശ്യമുള്ള അമിനോ ആസിഡുകളും പ്രധാനം ചെയ്യുകയും അത്യന്താപേക്ഷിതമായ വിറ്റാമിനുകളാലും ധാതുക്കളാലും ശരീരത്തെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.
സോയയും, പാൽപ്രോട്ടീനും അടങ്ങിയത്.
100ഗ്രാമിൽ 80% ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീൻ നൽ കുന്നു. കൂടാതെ നെല്ലിക്കയും ബ്രഹ്മിയും അടങ്ങിയിരിക്കുന്നു. ധാരാളം അമിനോ ആസിഡുകളും പ്രധാനം ചെയ്യുന്ന
പ്രോട്ടീനിന്റെ സമ്പൂർണ്ണ സ്രോതസ്സ്. കുട്ടികൾ 1 ടീസ്പൂൺ, മുതിർന്നവർ 2 ടീസ്പൂൺ ഭക്ഷണത്തിനു ശേഷം കഴിക്കുക. പാലിൽ ചേർത്ത് കഴിക്കുന്നത് ഉത്തമം.


Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.