COF NIL ചുമക്ക്

COF NIL.
ജലദോഷത്തിനും, കഫം ഉള്ളതും ഇല്ലാത്തതുമായ ചുമക്കും, അണുബാധ ഇല്ലാത്ത ചുമ എന്നിവയ്ക്കും അത്യുത്തമം.

പ്രമേഹരോഗികൾക്കും (ഇതിൽ ഷുഗർ ചേർത്തിട്ടില്ല ) കുട്ടികൾക്കും കഴിക്കാവുന്ന ആയുർവേദ കഫ്സിറപ്പ്.

ശ്വാസത്തിനുള്ള തടസ്സം, വലിവ്,
കഫശല്യം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ.
ശ്വാസകോശത്തിലെ നീർക്കെട്ട് എന്നിവ കൊണ്ട് പ്രയാസമുണ്ടെങ്കിൽ 👉 AYUSHWAS👈. കൂടെ കഴിക്കുക.

പ്രധാന ചേരുവകൾ: തുളസി ആടലോടകം കൊഴിഞ്ഞിൽ ഇരട്ടിമധുരം ത്രിഫല നീലപുഷ്പം ചെറുവഴുതന കച്ചോലം പുതീന.

ഉപയോഗം : 10 മില്ലി വീതം രണ്ടുനേരം ഭക്ഷണത്തിനു ശേഷം. 
കുട്ടികൾക്ക് 5 മില്ലി വീതം രണ്ടുനേരം. അഞ്ചു വയസ്സിന് മുകളിൽ.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.