ഫാത്വിമാ ബീവി(റ)ക്ക് നികാഹിന്ന് മുമ്പ് നബി(സ)  കൊടുത്ത പതിനാലു ഉപദേശങ്ങൾ
1. ഭർത്താവിന്ന് അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാൽ റബ്ബ് നിന്നെ ദാരിദ്ര്യം കൊണ്ട് ശിക്ഷിക്കും.
2. ഭർത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാൽ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
3. ഭർത്താവ് കടന്നു വരുമ്പോഴോ, എവിടേക്കെങ്കിലും പുറപ്പെടുമ്പോഴോ മുഖം കറുപ്പിക്കാൻ പാടില്ല.
4. ഭർത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളിൽ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാൽ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാത്വിലായി പോകും.
5. ഒരു തരത്തിലും ഭർത്താവിനെ വേദനിപ്പിക്കാൻ പാടില്ല.

6. ഭർത്താവു നിന്നെ വിളിക്കുകയാണെങ്കിൽ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കിൽ ആ കാരണത്താൽ നിന്റെ ഇബാദത്തുകൾ മുഴുവൻ ഭർത്താവിനു നൽകപ്പെടുന്നതാണ്.
7. ഭർത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാൽ നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നൽകുന്നതാണ്.
8. ഭർത്താവിന്റെ പൊരുത്തത്തോടെ രണ്ട് വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാൽ കൊടുക്കണം.എങ്കിൽ ആയിരം ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നൽകുന്നതാണ്.
9. റുകൂഹും സുജൂദും ഒഴിച്ച് ബാക്കിയുള്ളതെല്ലാം നിനക്ക് ഭർത്താവിന്നു മുന്നിൽ ചെയ്യാവുന്നതാണ്.
10. നീ ഭർത്താവിനെ സ്നേഹിക്കുമ്പോൾ നിനക്ക് അനുഗ്രഹങ്ങളും വെറുത്താൽ അല്ലാഹുവിന്റെ ശാപവും വർഷിക്കുന്നതാണ്.
11. ഭർത്താവിനെ സന്തോഷിപ്പിച്ചാൽ പത്ത് നന്മകളെ നിനക്കായി എഴുതുകയും, എഴുപത് തിന്മ നിന്നിൽ നിന്നും മായ്ച്ചു കളയുന്നതുമാണ്.
12. നീ ഭർത്താവിന്റെ പോരുത്തതിൽ വേണം മരിക്കാൻ, എന്നാൽ നിനക്ക് അല്ലാഹുവിന്റെ സ്വർഗ്ഗമുണ്ട്.
13. ഭർത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അധികരിപ്പിക്കുന്നതാകണം.
14. ഈ ഉപദേശങ്ങൾ മരിക്കുന്നതിനു മുമ്പ് നീ മറ്റുള്ളവർക്ക് എത്തിക്കണം ....................

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.