AYUSHWAS ശ്വസനവ്യവസ്ഥയിലെ പ്രശ്നപരിഹാരങ്ങൾക്ക്.

ശ്വസന തടസ്സം ഇല്ലാതാക്കുന്നു.

ഉണക്കമുന്തിരി പ്രധാന ചേരുവയായതിനാൽ 
ശ്വാസകോശത്തിലെ 
സൂക്ഷ്മ രക്തപ്രവാഹത്തെ 
ത്വരിത പെടുത്തുന്നു. 
ഒരു ആൻറി അലർജി 
ഉൽപന്നമാണ് AYUSHWAS.

ചുമ,
ശ്വാസത്തിനുള്ള തടസ്സം,  വലിവ്,
കഫശല്യം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ.
ശ്വാസകോശത്തിലെ നീർക്കെട്ട്എന്നിവ ഒഴിവാക്കുന്നു.

കോവിഡ് വന്നതിനു ശേഷമുള്ള 
ശ്വസിക്കാനും സംസാരിക്കാനുള്ള പ്രയാസം നീക്കി പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു.

ഇതുപോലെ ശ്വാസകോശ വുമായി ബന്ധപ്പെട്ട പ്രയാസം അനുഭവിക്കുവർക്ക് 
വലിയൊരു  പരിഹാരം മാർഗമാകും.

മറ്റു മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും അരമണിക്കൂർ വ്യത്യാസത്തിൽ 
ഉപയോഗിക്കാവുന്നതാണ്.

നല്ല ചുമയുണ്ടെങ്കിൽ  👉cof nil.👈  കൂടെ കഴിക്കുക 

ഗർഭിണികൾ, തീരേ ചെറിയ കുട്ടികൾ 
ഉപയോഗിക്കരുത്.


തേനും ശർക്കരയും  ഉൾപ്പെട്ടതിനാൽ 
ഷുഗർ രോഗികൾ  ഉപയോഗിക്കുന്നത്  നല്ലതല്ല.
ഇതൊരു ഫുഡ് സപ്ലിമെൻറ് മാത്രമാണ്.
കൂടുതലറിയാൻ 👇👇👇
ടെലഗ്രാം >https://t.me/mazhathulli1/191
Call. >9605035582

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

Spirunila Gold

വയറിന്റെ പ്രശ്നങ്ങൾക്ക് LIVAGAIN LIQUID AND CAPSULE