കുടലിന്റെ ആരോഗ്യത്തിന് probiotic.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനസംബന്ധമായ പ്രശ്നം പരിഹരിക്കാനും സഹായിക്കുന്ന പ്രോബയോട്ടിക്സിനോട് ജനങ്ങൾക്ക് പ്രിയമേറുന്നു. 

കഴിക്കുമ്പോൾ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നുവെന്ന് പറയപ്പെടുന്ന സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകൾ. 
ഇതു കഴിക്കുമ്പോൾ കുടലിനകത്ത് ഉള്ള ഗട്ട് ഫ്ലോറ മെച്ചപ്പെടുത്തുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യുന്നു എന്ന് പറയപ്പെടുന്നു. 


ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവീക്കം, ​ഗ്യാസ്, വയറിളക്കം, വയറുവേദന എന്നിവ കുടലിന്റെ അനാരോ​ഗ്യത്തിന്റെ ലക്ഷണമാണ്. നല്ല സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ പ്രോ ബയോട്ടിക്കുകൾ കഴിക്കൽ അനിവാര്യമാണ്. എലമെന്റ്സിന്റെ പ്രോബയോട്ടിക്ക് വലിയ ഗുണം ചെയ്യുന്നു.



ന്യൂസ്‌ കാണാം


Comments

Popular posts from this blog

തിരുവചനങ്ങൾ

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal