Posts

HERBAL ROLL ON INHALER

Image
HERBAL ROLL ON INHALER ജലദോഷം മൂക്കടപ്പ്  ശ്വാസത്തിന് തിങ്ങൽ തുടങ്ങിയവക്ക്  പെട്ടെന്ന് സുഖം പകരുവാനും ഇൻഫെക്ഷന്റെ ദൈർഘ്യം കുറക്കുന്നതിനും വളരെ ഉത്തമമായ പ്രൊഡക്ട്.    കർപ്പൂര ഓയിൽ മെന്തോൾ കാശിത്തുമ്പഓയിൽ എന്നിവയാണ് ഇതിലെ ചേരുവ.  തീർത്തും നാച്ചുറൽ ആയ ഒരു ഔഷധമാണിത്.   ഉള്ളൻ കയ്യിൽ  അല്പം തേച്ച് വാസനിക്കുക. മൂന്നുനേരം.  പ്രായപരിധിയില്ല. കുട്ടികൾക്കും മുതിർന്നവർക്കും പറ്റും. സ്ഥിരമായ മൂക്കടപ്പ് ഉള്ളവർക്ക് വളരെ ഉപകാരപ്രദം. മൂക്കടപ്പും കഫവും ഇല്ലാതാക്കി തലവേദന ശമിക്കാൻ കാരണമാകുന്നു. ശ്രദ്ദിക്കുക.! അകത്തേക്ക് കഴിക്കരുത് പുറമെ തേക്കാൻ മാത്രം. ഇതിൽ തൊട്ടാൽ എന്റെ ടെലഗ്രാം ചാനലിലും കാണാം.

Below - 37 പനിക്ക്

Image
Below - 37 കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പകർച്ചപ്പനി, ജലദോഷം, ശരീരത്തിലുണ്ടാകുന്ന അമിത ഉഷ്ണം എന്നിവ കുറയ്ക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിച്ച് ഇടയ്ക്കിടെ പനിവരുന്നത് തടുക്കുന്നു.  പ്രധാന ചേരുവകൾ നിലവേപ്പ് തുളസി കൂവളം കുരുമുളക് തിപ്പല്ലി ത്രിഫല ചൂർണം  ഗോഹട്ടി ഭസ്മം എന്നിവയാണ്. ഒരു ഗുളിക വീതം 8 മണിക്കൂർ ഇടവിട്ട് മൂന്നുദിവസം കഴിക്കുക. അതിനു ശേഷം ആവശ്യമെങ്കിൽ രാവിലെയും വൈകിട്ടും ഒന്ന് വീതം ഭക്ഷണശേഷംകഴിക്കുക.

COF NIL ചുമക്ക്

Image
COF NIL. ജലദോഷത്തിനും, കഫം ഉള്ളതും ഇല്ലാത്തതുമായ ചുമക്കും, അണുബാധ ഇല്ലാത്ത ചുമ എന്നിവയ്ക്കും അത്യുത്തമം. പ്രമേഹരോഗികൾക്കും (ഇതിൽ ഷുഗർ ചേർത്തിട്ടില്ല ) കുട്ടികൾക്കും കഴിക്കാവുന്ന ആയുർവേദ കഫ്സിറപ്പ്. ശ്വാസത്തിനുള്ള തടസ്സം, വലിവ്, കഫശല്യം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ. ശ്വാസകോശത്തിലെ നീർക്കെട്ട് എന്നിവ കൊണ്ട് പ്രയാസമുണ്ടെങ്കിൽ  👉 AYUSHWAS👈 . കൂടെ കഴിക്കുക. പ്രധാന ചേരുവകൾ: തുളസി ആടലോടകം കൊഴിഞ്ഞിൽ ഇരട്ടിമധുരം ത്രിഫല നീലപുഷ്പം ചെറുവഴുതന കച്ചോലം പുതീന. ഉപയോഗം : 10 മില്ലി വീതം രണ്ടുനേരം ഭക്ഷണത്തിനു ശേഷം.  കുട്ടികൾക്ക് 5 മില്ലി വീതം രണ്ടുനേരം. അഞ്ചു വയസ്സിന് മുകളിൽ.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.

Image
സ്പിരുലിന. വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.  ബീറ്റാ കരോട്ടിൻ ആയി   👉 വിറ്റാമിൻ എ  👉 വിറ്റാമിൻ ഡി  👉 വിറ്റാമിൻ ഇ  👉 വിറ്റാമിൻ കെ  👉 വിറ്റാമിൻ ബി1  👉 വിറ്റാമിൻ ബി2  👉 വിറ്റാമിൻ ബി3  👉 വിറ്റാമിൻ ബി6  👉 വിറ്റാമിൻ ബി 12  👉 ഫോളിക് ആസിഡ്  👉 ബയോട്ടിൻ  👉 പാന്റോതെനിക് ആസിഡ്  👉 ഇനോസിറ്റോൾ  👉 കാൽസ്യം  👉 ഇരുമ്പ്  👉 ഫോസ്ഫറസ്  👉 മഗ്നീഷ്യം  👉 സിങ്ക്  👉 സെലിനിയം  👉 ചെമ്പ്  👉 മാംഗനീസ്  👉 ക്രോമിയം  👉 പൊട്ടാസ്യം  👉 അവശ്യ അമിനോ ആസിഡുകൾ  👉 ലൈസിൻ  👉 ഐസോലൂസിൻ  👉 ല്യൂസിൻ  👉 മെഥിയോണിൻ  👉 ഫെനിലലാനൈൻ  👉 ത്രിയോണിൻ  👉 ട്രിപ്റ്റോഫെയ്ൻ  👉 വാലൈൻ  👉 അവശ്യേതര അമിനോ ആസിഡുകൾ  👉 അലനൈൻ  👉 അർജിനൈൻ  👉 അസ്പാർട്ടിക് ആസിഡ്  👉 സിസ്റ്റിൻ  👉 ഗ്ലൂട്ടാമിക് ആസിഡ്  👉 ഗ്ലൈസിൻ  👉 ഹിസ്റ്റിഡിൻ  👉 പ്രോലൈൻ  👉 സെറിൻ  👉 ടൈറോസിൻ  👉 അവശ്യ ഫാറ്റി ആസിഡുകൾ  👉 ഒമേഗ 3 ...

BODY BTTUR CREAM. Stretch Marks ഒഴിവാക്കുന്നു.

Image
 Stretch Marks ഒഴിവാക്കുന്നു.   പ്രസവ ശേഷം  സ്ത്രീകളിൽ കാണുന്ന stretch marks ഇല്ലാതാക്കുന്നു. കുറഞ്ഞ ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ അത്ഭുതമാം വിധം മാറ്റം കാണുന്ന നല്ലൊരു ഉത്പന്നം. അതുപോലെ ഗർഭാവസ്ഥയിൽ കഴുത്ത് ഭാഗത്ത് കാണുന്ന കറുപ്പ്നിറവും, തടിച്ചവർ മെലിഞ്ഞാൽ ശരീരത്തിൽ കാണുന്ന ചുളിവുകളെയും ഇല്ലാതാക്കുന്നതായി അനുഭവസ്ഥർ പറയുന്നു.

Diaba life ഷുഗറിന്

Image
പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത ഉത്പന്നമാണ് DIABALIFE   അധികരിച്ച പ്രമേഹത്തെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. HBA1C യുടെ അളവ്, കൊളസ്ട്രോള്, ബ്ലഡ് പ്രഷർ, തുടങ്ങിയവ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. പ്രധാന ചേരുവകൾ:  പാവയ്ക്ക സ്റ്റെബിലൈസ്ഡ് വെളുത്തുള്ളീ പൗഡർ,(അലിസിൻ) കറുവപ്പട്ട, ആൽഫ, lipoic ആസിഡ്, അടയ്ക്ക, ചക്കരക്കൊല്ലി, ആര്യവേപ്പ്. ഉപയോഗം : രാവിലെ ഒന്ന് രാത്രി ഒന്ന് ഭക്ഷണത്തിനുശേഷം. (എച്ച് ബി എ വൺ സി അളവനുസരിച്ച്. ) കൂടുതലറിയാൻ റ്റെലഗ്രാം ചാനലിൽ കയറുക. https://t.me/mazhathulli1/276

HELTH AND WEALTH

Image
ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ ഇതൊന്ന് കാണുക