Below - 37 പനിക്ക്

Below - 37

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പകർച്ചപ്പനി, ജലദോഷം, ശരീരത്തിലുണ്ടാകുന്ന അമിത ഉഷ്ണം എന്നിവ കുറയ്ക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിച്ച് ഇടയ്ക്കിടെ പനിവരുന്നത് തടുക്കുന്നു.

 പ്രധാന ചേരുവകൾ നിലവേപ്പ് തുളസി കൂവളം കുരുമുളക് തിപ്പല്ലി ത്രിഫല ചൂർണം  ഗോഹട്ടി ഭസ്മം എന്നിവയാണ്.
ഒരു ഗുളിക വീതം 8 മണിക്കൂർ ഇടവിട്ട് മൂന്നുദിവസം കഴിക്കുക. അതിനു ശേഷം ആവശ്യമെങ്കിൽ രാവിലെയും വൈകിട്ടും ഒന്ന് വീതം ഭക്ഷണശേഷംകഴിക്കുക.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

Spirunila Gold

"വേനൽ"