HERBAL ROLL ON INHALER

HERBAL ROLL ON INHALER
ജലദോഷം മൂക്കടപ്പ്  ശ്വാസത്തിന് തിങ്ങൽ തുടങ്ങിയവക്ക്  പെട്ടെന്ന് സുഖം പകരുവാനും ഇൻഫെക്ഷന്റെ ദൈർഘ്യം കുറക്കുന്നതിനും വളരെ ഉത്തമമായ പ്രൊഡക്ട്. 

  കർപ്പൂര ഓയിൽ മെന്തോൾ കാശിത്തുമ്പഓയിൽ എന്നിവയാണ് ഇതിലെ ചേരുവ.
 തീർത്തും നാച്ചുറൽ ആയ ഒരു ഔഷധമാണിത്.
  ഉള്ളൻ കയ്യിൽ  അല്പം തേച്ച് വാസനിക്കുക. മൂന്നുനേരം.  പ്രായപരിധിയില്ല. കുട്ടികൾക്കും മുതിർന്നവർക്കും പറ്റും. സ്ഥിരമായ മൂക്കടപ്പ് ഉള്ളവർക്ക് വളരെ ഉപകാരപ്രദം. മൂക്കടപ്പും കഫവും ഇല്ലാതാക്കി തലവേദന ശമിക്കാൻ കാരണമാകുന്നു.
ശ്രദ്ദിക്കുക.! അകത്തേക്ക് കഴിക്കരുത് പുറമെ തേക്കാൻ മാത്രം.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

Spirunila Gold

വയറിന്റെ പ്രശ്നങ്ങൾക്ക് LIVAGAIN LIQUID AND CAPSULE