HERBAL TOOTH PASTE.
ഇനി ഒന്ന് മാറ്റിപ്പിടിച്ചാലോ.?!!
🟢🟢🟢🟢🟢🟢🟢🟢🟢🟢
നിങ്ങൾക്കറിയാമോ.?
പൊതുവെ നാം ഉപയോഗിക്കുന്ന ചില ടൂത്ത്പേസ്റ്റുകളിൽ അപകടകരമായ വാണിംഗുകളുണ്ട്.
"ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കിട്ടാതെ സൂക്ഷിക്കണം, ഒരു പയറു മണിയോളം മാത്രമേ എടുക്കാവൂ,
വിഴുങ്ങരുത്,
അമിതമായി അകത്തു ചെന്നാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ വിഷനിർമ്മാർജ്ജന കേന്ദ്രത്തിലോ വിവരമറിയിക്കണം" എന്നൊക്കെ. 🙆♂️
ചിലതിൽ നാലാഴ്ചയിലധികം തുടരെ ഉപയോഗിക്കരുത് എന്നും കാണാം.
=======================
ഗൂഗിളിൽ നാം ഉപയോഗിക്കുന്ന പേസ്റ്റിന്റെ പേരും വാണിംഗ് എന്നും ടൈപ്പ് ചെയ്താൽ വർണിംഗ് കാണാം.
=======================
എങ്ങനെയാണ് അതൊക്കെ നമ്മുടെ മക്കൾക്ക് കൊടുക്കുന്നത്.?
വായിലിട്ടാൽ ഒരംശം വയറ്റിൽ പോകുമെന്ന് ഉറപ്പല്ലേ.?
ഇവിടെയാണ് 100% നാച്ചുറലായ Mi life നൽകുന്ന Herbal tooth paste ന്റെ പ്രസക്തി.
🟢 *ഒരു വാണിംഗും ഇല്ലാത്തത്.!
🟢 *തികച്ചും നാച്ചുറൽ.!!
🟢 *സ്ഥിരമായി ഉപയോഗിക്കാം.!!!
🟢 *കുട്ടികൾക്കും ഉപയോഗിക്കാം.!!!!
ON &ON ന്റെ HERBAL TOOTH PASTE.
==ഗുണങ്ങൾ.==
പല്ലിന്റെയും വായയുടെയും പരിപൂർണ ശുചിത്വം
ഉറപ്പാക്കുന്നു.
മോണവീക്കം, മോണയിൽ നിന്ന് രക്തം കിനിയൽ, പല്ലിലെ കറ, വായ്നാറ്റം തുടങ്ങിയവയ്ക്ക് അത്യുത്തമം. പലർക്കും വായിപ്പുണ്ണ് കുറഞ്ഞ അനുഭവങ്ങളും ഉണ്ട്.
ആവശ്യക്കാർ ഇവിടെ തൊടുക 👇👇👇
Comments
Post a Comment