WOUND HEALING.

നമുക്ക് നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതലായി ഉണ്ടാകുന്ന ഒന്നാണ് മുറിവുകൾ,  എന്നാൽ നമുക്കുള്ള ആ മുറിവുകൾ, അതായത് ചില മുറിവുകളുടെ അവശേഷിപ്പുകൾ (കല/അടയാളം ) അവിടെ തന്നെ നിൽക്കുന്നത് പല ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, എന്നാൽ അതിനുള്ള പരിഹാരം ഇതാണ്. മുറിവിന്റെ കല അടക്കം മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. മാത്രമല്ല പ്രമേഹ രോഗികളുടെ തുടക്കത്തിൽ ഉള്ള മുറിവുകൾ പെട്ടെന്ന് തന്നെ ഉണങ്ങാൻ സഹായിക്കുന്നു എന്നതാണ് ഈ ഉല്പന്നത്തിന്റെ മറ്റൊരു പ്രത്യേകത. തന്നെയുമല്ല തീപൊള്ളൽ, (തീ പൊള്ളനിന് പെട്ടെന്ന് ഫലം ചെയ്യും. പൊള്ളലിന്റെ മുറി പഴുക്കാതെ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു).കുഴിനഖം, വളം കടി എന്നിവക്കും അത്യുത്തമം.
മുഖക്കുരു മാറിയ ശേഷം കാണുന്ന കറുത്ത പാടുകൾ, കലകൾ എന്നിവ പോകുന്നു, മൂലവ്യാധിയുടെ മുറിവിന്ന് വളരെ ഫലപ്രദമായി അനുഭവസ്ഥർ പറയുന്നു.


Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

Spirunila Gold

വയറിന്റെ പ്രശ്നങ്ങൾക്ക് LIVAGAIN LIQUID AND CAPSULE