NATCIUM കാൽസ്യകുറവിന്ന്
നമ്മുടെ ശരീരത്തില്‍ വരുന്ന പല അവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യത്തിന്റെ കുറവ്. ഇത് നാല്‍പതുകള്‍ക്കു മേല്‍ പ്രായമുള്ളവരില്‍ വളരെ സാധാരണയാണ്. നമ്മുടെ ശരീരത്തില്‍ ദിവസവും 1000 മില്ലീഗ്രാം വരെ കാല്‍സ്യം ആവശ്യമാണ്. 8 - 20 വയസു വരെയാണ് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഇത് പ്രധാനമായും അത്യാവശ്യമായത്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തും മെനോപോസ് സമയത്തുമെല്ലാം ഇതേറെ അത്യാവശ്യമാണ്. കാല്‍സ്യം 99%വും എല്ലിനും, പല്ലിനും വേണ്ടിയാണ് ഉപയോഗിയ്ക്കുന്നത്. ബാക്കി 1 ശതമാനം മാത്രമാണ് ബാക്കിയുളള്ള പ്രവര്‍ത്തനത്തിന് ഉപയോഗിയ്ക്കുന്നത്. മസിലുകളുടെ പ്രവര്‍ത്തനത്തിന്, ഹൃദയത്തിന്റെ മസിലുകള്‍ക്ക്, വൃക്കയ്ക്ക്, തലച്ചോറിന്, മുടിയുടെ വളര്‍ച്ചയ്ക്ക് എന്നിങ്ങനെ പല കാര്യങ്ങള്‍ക്കായി കാല്‍സ്യം ആവശ്യമായി വരുന്നു.പല്ലിനെയും അസ്ഥിയേയും സംരക്ഷിച്ചുപോരുന്ന ഒരു ധാതുവാണ് കാൽസ്യം . ശരിയായ അളവിൽ കാൽസ്യം ശരീരത്തിലില്ലെങ്കിൽ സന്ധിവേദന എല്ലു തേയ്മാനം എന്നിവ ഉണ്ടാവുകയും എളുപത്തിൽ എല്ലുകൾ ഒടിയുവാൻ കാരണമാവുകയും ചെയ്യുന്നു .
ലക്ഷണങ്ങൾ.
നാം കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് കാല്‍സ്യം ലഭിയ്ക്കുന്നത്. ആവശ്യത്തിന് ലഭിച്ചാലും ആവശ്യത്തിന് വൈറ്റമിന്‍ ഡി ഉണ്ടെങ്കില്‍ മാത്രമേ ഇത് ശരീരത്തിന് ലഭിയ്ക്കൂ. കാല്‍സ്യം കുറവ് കാണിയ്ക്കുന്ന ഒരു ലക്ഷണം ക്ഷീണമാണ്. പ്രത്യേകിച്ചും മസില്‍ പിടുത്തം, ഉളുക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണം ഇതാണ്. പ്രത്യേകിച്ചും ഇടയ്ക്കിടെ വരുന്ന മസില്‍ പ്രശ്‌നങ്ങള്‍. ഇടയ്ക്കിടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരിക, ബിപി പ്രശ്‌നങ്ങള്‍, വിട്ടു മാറാതെ മുടി കൊഴിച്ചില്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ് എന്നിവയെല്ലാം കാല്‍സ്യം കുറവായി വരാം.
കുട്ടികള്‍ക്ക് കാല്‍മുട്ടിന്റെ അല്‍പം മുകളിലേയ്ക്കായി വേദന, കൈക്കുഴകള്‍ക്ക് വേദന, തണുപ്പാകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന കാല്‍ വേദന ഇതെല്ലാം തന്നെ കാല്‍സ്യം കുറവു കാരണമാകാം. വലിയവര്‍ക്ക് സ്‌റ്റെപ്പു കയറുമ്പോഴുണ്ടാകുന്ന എല്ലിന്റെ അവസ്ഥ, നഖവും പല്ലുമെല്ലാം അനാരോഗ്യകരമാകുക, നഖം വിണ്ടു കീറുക, പൊട്ടിപ്പോകുക, നഖത്തിലെ വിളറിയ നിറം എല്ലാം തന്നെ കാല്‍സ്യം കുറവു കാരണമാകാം. മാത്രമല്ല, എല്ലിന് ഇടയ്ക്കിടെ വരുന്ന പ്രശ്‌നം, വിട്ടു മാറാത്ത തലവേദന, കണ്ണകള്‍ക്കിടയ്ക്കു വരുന്ന മങ്ങല്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്.
പാലിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ കാൽസ്യമാണ് NATCIUM .
ശരീര ത്തിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടുന്നതിനായി മഗ്നീഷ്യം , പൊട്ടാസ്യം , ഫോസ്ഫറസ് എന്നിവ ഇതിനോട് സംയോജിപ്പിച്ച് കൂടുതൽ ബലവത്താക്കപ്പെട്ടിരിക്കുന്നു.
വളരെയധികം ഗുണം തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ഉത്പന്നമാണിത്.
ഇതിലടങ്ങിയിരിക്കുന്ന ഞെരിഞ്ഞിൽ എന്ന ഔഷധം വൃക്കയിലും മൂത്രാശയത്തിലു മുള്ള കല്ലുകളെ അലിയിച്ചു കളയുവാൻ സഹാ യിക്കുന്നു .കൂടാതെ ശരീരകോശങ്ങളിലേക്കുള്ള കാൽസ്യത്തിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഉപയോഗം.
ഒരു ദിവസം 1-2 ക്യാപ്തൾ വീതം.
5 വയസ്സിനു മു കളിലുള്ള കുട്ടികൾക്ക് ഒരു ദിവസം 1/2 - 1 ക്യാപ് സ്യൂൾ വീതം.
ബന്ധപ്പെടാൻ 👇
Call >> 9605035582
Comments
Post a Comment