പ്രതിരോധത്തിന്ന് Kavach prash.
നമ്മുടെ ശരീരത്തിൽ എപ്പോഴും ഉണ്ടാകേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമ്മ്യൂണിറ്റി അഥവാ പ്രധിരോധ ശേഷി. താരതമ്യേനെ നോക്കുകയാണെങ്കിൽ നമ്മുടെ കുട്ടികളിൽ ഇക്കാലത്ത് പ്രധിരോധ ശേഷി കുറഞ്ഞു വരുന്ന ഒരു സാഹചര്യം കാണുന്നുണ്ട്. അത് കൊണ്ട് തന്നെ അവരിൽ ഇടയ്ക്കിടയ്ക്ക് കണ്ടു വരുന്ന അസുഖങ്ങൾ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്.
കേവലം ഭക്ഷണത്തിലൂടെ മാത്രം ഇത് ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പരിചയപ്പെടാം അതിന് ഇന്ത്യൻ ആയുഷ് വകുപ്പിന്റെ ആയുഷ് പ്രീമിയം അംഗീകാരം ലഭിച്ച ഏക ലേഹ്യം. എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ON&ON ന്റെ KAVACH PRASH.എന്ന അതിമഹത്തായ ലേഹ്യം.
പ്രധാന ചേരുവകൾ,
നെല്ലിക്ക, ദശമൂലം, പലകപയ്യാനി, കുമിഴു കരിങ്ങ, മുഞ്ച, പുത്തരി ചുണ്ട, ചെറു വഴുതന, ഗോക്ഷര, കറ്റാർവാഴ, അശ്വഗന്ധ, ആടലോടകം, കുറുന്തോട്ടി, കീഴാർനെല്ലി, കടുക്ക, ചിറ്റാമൃത്, മുത്തങ്ങ, തഴുതാമ, ഭ്രഹ്മി, ഇരട്ടിമധുരം, കാട്ടുകാച്ചിൽ, ശതാവരി, മുതുക്ക്, ചുക്ക്, നായിക്കുരുണ, മുന്തിരി, വീഴാൽ, ശർക്കര, ഗ്രാമ്പു, ചെറൂള, ത്രിഫലി, കുങ്കുമപ്പൂവ്, കറുകപ്പട്ട, നാഗചെമ്പകം, ഏലക്ക, തേൻ.
തുടങ്ങി 35 ലധം ചേരുവകൾ ഇതിലുണ്ട്.
Baby to baba എന്ന് പൊതുവേ അറിയപ്പെടുന്ന, ഏതു പ്രായക്കാർക്കും കഴിക്കാവുന്ന ഒരു ഉത്തമ ഉൽപന്നമാണീ ലേഹ്യം. (kavach prash).
ബ്രഹ്മി പ്രധാന ചേരുവ ആയതിനാൽ പഠനവൈകല്യമുള്ള കുട്ടികൾക്കും വളരെ ഉത്തമമാണ്.
പൊതുവെ ശരീരത്തിൽ കാണുന്ന ക്ഷീണം തളർച്ച ഓജസ്സ് കുറവ്
മടി എന്നിവയകറ്റാൻ ഈയൊരു ലേഹ്യം വളരെ ഫലവത്താണ്.
കൂടുതലറിയാൻ 👇👇
Call. 919605035582
Comments
Post a Comment