എന്താണ് ആയുഷ്?

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുശ് പ്രീമിയം സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ് ഉൽപ്പന്നങ്ങൾ നിങ്ങൾക്കായി mi life ഒരുക്കുന്നു.


എന്താണ് AYUSH.?

 ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വേൾഡ് ഹെൽത്ത് ഓർഗ നൈസേഷൻ (WHO) ന്റെ അംഗീകാരത്തോടെ കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരമോന്നത ഗുണനിലവാര സൂചികയാണ് ആയുഷ് പ്രീമിയം മാർക്ക്.
(ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോ ആൻഡ് നാച്ചുറോപ്പതി. എന്നീ ചികിത്സ മേഖലകളെ ഒന്നിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഇൻഡസ്ട്രിയാണ് ആയുഷ്).
ആയുഷ്പ്രീമിയം മാർക്ക് ലഭിച്ചിട്ടുള്ള 316 ഉൽപന്നങ്ങളിൽ ഡോക്ടറുടെ
കുറിപ്പടിയില്ലാതെ തന്നെ ഉപയോഗിക്കാവുന്ന പാർശ്വഫലങ്ങളില്ലാത്ത ഏതാനും ആയുർവ്വേദിക് പ്രൊപ്രൈറ്ററി ഉൽപന്നങ്ങളാണ് mi life നിങ്ങളിലെത്തിക്കുന്നത്.

"ആയുഷ്" പ്രീമിയം സർട്ടിഫൈഡ് വെൽ‌നെസ് ഉൽ‌പ്പന്നങ്ങൾ‌ക്കായി ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച്  ഞാനുമായി ബന്ധപ്പെടാം.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

Spirunila Gold

വയറിന്റെ പ്രശ്നങ്ങൾക്ക് LIVAGAIN LIQUID AND CAPSULE