നാം മാത്രം തനിച്ച്.

            നിസ്കാരം
----------------------------------------------------------
ആരുമായുള്ള ഒരു ബന്ധത്തിന് വേണ്ടിയും, ജോലിക്ക് വേണ്ടിയും മറ്റ് കാര്യങ്ങൾക്ക്  വേണ്ടിയും നാം  *നിസ്കാരം* നഷ്ടപ്പെടുത്തരുത്. സമയത്തെ വിട്ട് പിന്തിക്കുകയുമരുത്.
ഓർക്കുക നാം  ജനിച്ചത് തനിച്ചാണ്.
നാം മരണപ്പെടുന്നതും തനിച്ചാണ്.
നമ്മുടെ ഖബറിൽ നാം  തനിച്ചാണ്.
വിധിന്യായ ദിവസം നാം 
 ചോദ്യം ചെയ്യുപ്പെടുന്നതും തനിച്ചാണ്.
അത് കൊണ്ട്  നിസ്കാരത്തെ നാം ഒഴിവാക്കരുത്, പിന്തിക്കുകയുമരുത്.
ആർക്കും നമ്മേ  രക്ഷിക്കാനാവില്ല..... റബ്ബിനൊഴികെ..

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

തിരുവചനങ്ങൾ

കുടലിന്റെ ആരോഗ്യത്തിന് probiotic.