അറവ്


അറവ് സംബന്ധമായ മസ്അലക.
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേണ്ടത്. ആട് എന്നതിനെയ്യാട്, കോലാട് തുടങ്ങിയവയെല്ലാം പ്പെടും. പക്ഷേ, നെയ്യാടിന് ഒരു വയസ്സും കോലാടിന് ണ്ടു വയസ്സും പ്രായമാണ് വേണ്ടത്. മാട് എന്നതി കാള, പശു, പോത്ത്, എരുമ, എന്നിവ പ്പെടും. ഇതിന്ന് ണ്ടു വയസ്സു പൂത്തിയാകണം. ഒട്ടകമാണെങ്കി ഞ്ച് വയസ്സുതന്നെ പൂത്തിയാകേണ്ടുതുണ്ട്. അറ വു കഴിവുള്ളവക്ക് ശക്തമായ സുന്നത്താണ്. സ്വതന്ത്രരായ മുസ്ലിമിനാണ് അറവ് സുന്നത്ത്. പ്രായപൂത്തിയും ബുദ്ധിയും ഉള്ളതോടൊപ്പം വിവേകിയും ആയിരിക്കണം. അറവുകാക്കു വേണ്ട ഞ്ച് നിബന്ധനയത്രെ ഇത്.
ഉളുഹിയ്യത്തിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകിഅറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കി ഉളുഹിയ്യത്തിനുവേണ്ടി മൃഗത്തെ നിണയിക്കുമ്പോനിയ്യത്ത് ചെയ്താലും മതി. നിയ്യത്തിന്റെ കാര്യം പറയുമ്പോ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായൊരു വസ്തുത ണ്ട്. നിയ്യത്ത് ഹൃ ദയം കൊണ്ടാകലാണ് നിബന്ധം. എന്നാനാവുകൊണ്ടുച്ചരിക്ക സുന്നത്താണ്. ‘സുന്നത്തായ ഉളുഹിയ്യത്തിനെ ഞാകരുതിഅല്ലെങ്കിഉളുഹിയ്യത്തെന്ന സുന്നത്തിനെ ഞാ വീട്ടുന്നുഎന്നോ കരുതുക. ഇതിനെ ഞാ ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യതാണ് എന്നീ പ്രയോഗങ്ങകാരണത്താ അതിനെ അറുക്കനിബന്ധമായിത്തീരും. അങ്ങനെ വന്നാഅതിനിന്നു മൂന്നിലൊന്നെടുക്കാനോ അവഭക്ഷിക്കാനോ പാടില്ല. ഇത് സാധാരണക്കാപ്രത്യേകം ശ്രദ്ധിക്കേണ്ട മസ്അലയാണ്. അഥവാസുന്നത്തായ ഉളഹിയ്യത്തെന്ന്തന്നെ കരുതണം. വെറും ഉളുഹിയ്യത്തെന്ന് കരുതിയാപോരാ.
നേരത്തേ തന്നെ ഉളുഹിയ്യത്തിന് നേച്ചയാക്കിയതാണെങ്കിപിന്നീട് നിയ്യത്ത് ആവശ്യമില്ല. നിയ്യത്ത് നേച്ചയിവന്നതുകൊണ്ടാണ് ആവശ്യമില്ലെന്ന് പറയുന്നത്. നാലുദിവസമാണ് ഉളുഹിയ്യത്ത് നി ഹിക്കാ നിശ്ചയിക്കപ്പെട്ടത്. ബലിപെരുന്നാളും തൊട്ടടുത്ത അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും. ബലിപെരുന്നാദിവസം രാവിലെ സൂര്യനുദിച്ച ശേഷം ണ്ട് റക്അത്ത് നിസ്കാരത്തിന്റെയും ണ്ട് നേരിയ ഖുത്വുബയുടെയും സമയം കഴിഞ്ഞ ശേഷമാണ് അറവ് നല്ലത്. അന്നേദിവസം സൂര്യനുദിച്ചതോടെ ഉളുഹിയ്യത്തറവിനു വിരോധമില്ല. പക്ഷേ, സൂര്യനുദിച്ചുയന്ന ശേഷമാണ് നല്ലത്. മിഹാജിലും മറ്റും ഇതാണ് പറയുന്നത്. നാലാം ദിവസം മഗ്രിബ് വരെ അറവിന്റെ സമയമാണ്. നാല് ദിവസത്തിനിടയിഎപ്പോ വേണമെങ്കിലും അറക്കാവുന്നതാണ്. അറവ് രാത്രി നടത്താമെങ്കിലും അത് കറാഹത്താണ്. അതിനാ പക അറവ് നടത്തലാണ് ഏറ്റവും നല്ലത്. നിശ്ചിത സമയത്തിന് മുമ്പോ ശേഷമോ അറവ് നടത്തിയാഅത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. എന്നാ നിബന്ധമായ ഉളുഹിയ്യത്ത് സമയത്തറുത്തിട്ടില്ലെങ്കിലും അത് ഉടനെ അറുക്കേണ്ടതാണ്. അത് ളാആയിത്തീരും.

പാലിക്കേണ്ട ചില മര്യാദക:

ഉളുഹിയ്യത്തറവ് ദ്ദേശിച്ചവ ദുഹജ്ജ് മാസം പിറന്നാഅറവ് നടത്തുന്നത് വരെ ശരീരത്തി നിന്നു നഖം, മുടി മുതലായവ നീക്ക കറാഹത്താണ്. അഥവാ ഇവ നീക്കാതിരിക്കുകയാണ് വേണ്ടത്. സ്വന്തം അറക്കാ കഴിയുന്നവ അങ്ങനെ ചെയ്യലാണ് സുന്നത്ത്. നബി(സ്വ) ഇപ്രകാരം തിരുകരം കൊണ്ട് അറുത്ത് നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അറുക്കുമ്പോബിസ്മിയും തക്ബീറും ചൊല്ല സുന്നത്താണ്. സ്ത്രീകളും അറുക്കാ കഴിവില്ലാത്തവരും യോഗ്യരായവരെ ഉത്തരവാദിത്തപ്പെടുത്തലാണ് സുന്നത്ത്. അറവ് സമയത്ത് പ്പിച്ചവസ്ഥലത്തുണ്ടായിരിക്ക സുന്നത്താണെന്ന കാര്യം നാം വിസ്മരിക്കരുത്. അറുക്കുന്ന മൃഗത്തിനു പോഷകാഹാരങ്ങകി വളത്തുക. അതിനു താമസിക്കാനുള്ള സ്ഥലം സൗകര്യം ചെയ്തുകൊടുക്കുക. അറവുസമയത്ത് മൃഗത്തെ ഖിബ്ക്കഭിമുഖമായി കിടത്തുക, അറക്കുന്നവ ഖിബ്യിലേക്ക് തിരിഞ്ഞുനിക്കുക. അറവു സമയത്ത് ബിസ്മി, സ്വലാത്ത്, സലാം എന്നിവ ചൊല്ലുക, അറവിനുശേഷംഅല്ലാഹുമ്മ ഹാദാ മി വഇലൈക ഫതഖബ്ബ മിന്നീഎന്ന് ചൊല്ലുക തുടങ്ങിയവ സുന്നത്താണ്. മാട്, ഒട്ടകം എന്നിവയിഏഴു പേ പങ്കാളികളാകാവുന്നതാണ്. എന്നാ ആട് ഒരാക്ക് മാത്രമേ പറ്റുകയുള്ളൂ. പോരായ്മ ഉള്ള മൃഗങ്ങളെ അറവിനിന്നൊഴിവാക്കണം. മജ്ജ പോയി മെലിഞ്ഞൊട്ടിയതും ചെവിയോ വാലോ പ്പം പോയതും മതിയാകില്ല. മുടന്തുള്ളതും വ്യക്തമായ രോഗമുള്ളതും അറവിനു പറ്റില്ല. കാഴ്ചയില്ലാത്തതും ഇപ്രകാരം തന്നെ. ഭമുള്ള മൃഗങ്ങളും അറവിനു പറ്റില്ലെന്നാണ് മശാസ്ത്ര പണ്ഢിതരി ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാ ഇത്തരം പോരായ്മയുള്ള മൃഗത്തെയോ പ്രായം തികയാത്തതിനെയോ ആരെങ്കിലും നേച്ചയാക്കിയാഅതിനെത്തന്നെ അറുക്ക നിബന്ധമാണ്. ഉളുഹിയ്യത്തിനിതു പറ്റില്ലെന്നു നാം മനസ്സിലാക്കണം. അറക്കേണ്ടത് ഉളുഹിയ്യത്തിന്റെ സമയത്തുതന്നെ ആകേണ്ടതും മറ്റെല്ലാ കാര്യങ്ങളും സാക്ഷാഉളുഹിയ്യത്തിന്റേതാണെന്നും മറക്കാതിരിക്കുക. നേച്ചയാക്കിയ ഉളുഹിയ്യത്തിന്റെ മാംസം ഭക്ഷിക്ക അവന്ന് ഹറാമാണ്. അത് മുഴുവനും മറ്റുള്ളവക്ക് ദാനം ചെയ്യണം. സുന്നതായ ഉളുഹിയ്യത്തിന്റെ മാംസം മ്മം ചെയ്യ സുന്നത്താണ്. അത് ഒരാൾക്ക് മാത്രം കൊടുത്താലും മതിയാകും. ബറകതിനു ഭക്ഷിക്കാ ൽപ്പമെടുത്ത് ബാക്കിയുള്ളത് മുഴുവനും ർമ്മം ചെയ്യലാണ് ഏറ്റവും നല്ലതെന്ന് ർമ്മശാസ്ത്ര പണ്ഡിതപറയുന്നു. അറവുകാ മൂന്നിലൊന്ന് തന്നെ എടുക്കേണ്ടതില്ലെന്ന വസ്തുതയും സാന്ദഭികമായി മ്മപ്പെടുത്തട്ടെ.
മൃഗത്തിന്റെതോ സ്വന്തം ഉപയോഗത്തിനെടുക്കുന്നത് കൊണ്ട് വിരോധമില്ല. എന്നാ അത് വിറ്റ് പണിക്കു കൂലി കൊടുക്കാപറ്റില്ല. അത് മ്മം ചെയ്യലാണ് ഏറ്റവും നല്ലത്. മുതലാളിമാക്ക് ഉളൂഹിയ്യത്തിന്റെ മാംസം കൊടുക്കുന്നത് കൊണ്ട് വിരോധമില്ല. അവക്ക് ക്രയവിക്രയത്തിനു അഥവാ വിൽപ്പ നടത്താനോ മറ്റോ കൊടുക്കാപറ്റില്ല.

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

Spirunila Gold

"വേനൽ"