കിഡ്നിയിൽ സാധാരണയായി 6 തരത്തിലെ കല്ലുകളാണ് (Crystals) രൂപപ്പെടുന്നത്. അതിൽ ഏകദേശം 3 തരത്തിലെ കല്ലുകൾ പോകാൻ പ്രത്യേക ചികിത്സ ഒന്നും തന്നെ വേണ്ട. എന്നാൽ കാത്സ്യം_ഓക്സലേറ്റ്, ബ്രൂഷൈറ്റ്, സ്ട്രോവൈറ്റ് എന്ന മൂന്ന് തരത്തിലെ കല്ലുകൾ/ക്രിസ്റ്റൽസിനെ അത്ര നിസ്സാരായി കാണാൻ കഴിയില്ല. ഈ കല്ലുകൾ അത്ര പെട്ടെന്നു അലിഞ്ഞില്ലാതാകുന്ന മരുന്നുകൾ ഒന്നും തന്നെ ഇത് വരെയും കണ്ടു പിടിച്ചിട്ടില്ല. ഇവിടെയാണ് Elements Uri Flush 3 plus എന്ന ന്യൂട്രാസ്യൂട്ടിക്കൽസ് ഗണത്തിൽ വരുന്ന AYUSH Premium സർട്ടിഫൈഡ് ഉൽപ്പന്നത്തിന്റെ മഹത്വം മനസ്സിലാക്കേണ്ടത്. പേരിലെ 3 സൂചിപ്പിക്കുന്നത് തന്നെ മറ്റാർക്കും പിടികൊടുക്കാത്ത ആ മൂന്ന് കല്ലുകളെ/crystals നെ Elements Uri Flush 3 plus പിടിച്ച് കെട്ടിയതിനേയാണ്. 7 മുതൽ 8 mm വരെയുള്ള കല്ലുകളെ വളരെ നിസ്സാരമായി ഇല്ലാതാക്കും. ഞെരിഞ്ഞിൽ, തഴുതാമ, കല്ലൂർവഞ്ചി, കുന്തിരിക്കം, ചെറുള, ഇരട്ടിമധുരം, മുതിര, മഞ്ഞൾ, ചിറ്റമൃത്, അയമോദകം, ശുദ്ധ_ശിലാജിത്ത് (ഹിമാലയ പർവ്വതനിരകളിൽ മാത്രം കിട്ടുന്നത്) എന്ന 11 ഓളം വരുന്ന വിശിഷ്ട ഔഷധങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. മൂത്രം തടസ്സമില്ലാതെ പോകാനും, കല്ലുകളെ സ്ഥാനഭംഗം...