Posts

ശരിയായ ശരീരവളർച്ചക്ക്, NUTRI LIFE.

Image
ശരിയായ ശരീരവളർച്ചക്ക്, NUTRI LIFE. ---------------======-------------- വെയിലും ചൂടും ഗൗനിക്കാതെ ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഒന്ന് നന്നായി കാണാനും  തടിവെച്ച് കാണാനും  ഗ്രഹമില്ലാത്തത് ആർക്കാണ്.? ഭക്ഷണത്തിൽ നിന്നും ലഭിച്ചിട്ടും മതിയാവാത്ത  ന്യൂട്രിൻസുകൾ പുറമേനിന്ന് കൊടുക്കൽ   അനിവാര്യമായി വരും. അതിനൊരു ഉത്തമ പരിഹാരമാണ് *ON & ON ന്റെ NUTRILIFE.* Mango, vanila, choklet എന്നീ മൂന്ന് ഫ്ലേവറുളിൽ ഇത് ലഭ്യമാണ്. വളർച്ചയ്ക്ക് ധാതുക്കൾ അനിവാര്യമാണ്. ന്യുട്രിലൈഫിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കളായ കാൽസ്യം, അയേൺ, ഫോളിക്ക് ആസിഡ്, സോഡിയം, പൊട്ടാസ്യം, സിങ്ക്, പ്രോട്ടീൻ, വൈറ്റമിൻ എ, വൈറ്റമിൻ ഡി. തുടങ്ങിയവ ന്യുട്രിലൈഫിനെ സമ്പുഷ്ട മാക്കുന്നു.  സ്ത്രീകൾക്കുണ്ടാവുന്ന വെള്ളപോക്കിന്ന് അത്യുത്തമം.  വെള്ളപോക്കിന് ഇതിന്റെ കൂടെ  WOMAN COMPANION    കൂടി കഴിക്കുന്നത് കൂടുതൽ ഫലം ചെയ്യും. 6 മാസം പ്രായമുള്ളവർക്കു മുതൽ ഉപയോഗിക്കാവുന്ന സമ്പൂർണ്ണ പോഷകാഹാരമാണിത്. ഇതൊരു മരുന്നല്ല. പ്രധാന ചേരുവകൾ : കാത്സ്യം, സിങ്ക്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ A, വിറ്റാമിൻ C,D, E പോ...

പല്ലിന്റെ പ്രശ്നങ്ങൾക്ക് HERBAL TOOTH PASTE

Image
പല്ലു വേതനകൊണ്ട് പ്രയാസപ്പെടുന്നവർ ശ്രദ്ദിക്കുക.! ON & ON ന്റെ HERBAL TOOTH PASTE നിങ്ങളുടെ പ്രശ്നത്തിന്ന് പരിഹാരമാകും തീർച്ച. തീർത്തും നാച്ചുറലായ ഇത് കൊണ്ട്   പല്ലു‌വേദന, പല്ല് പുളിപ്പ്, പല്ലിന്റെ ഇടയിൽ നിന്ന് നീര് വരിക, രക്തം വരിക തുടങ്ങിയവക്ക് കേവലം രണ്ടാഴ്ച കൊണ്ട്  പരിഹാരം. മാത്രമല്ല സ്ഥിരമായഉപയോഗം പല്ലിൽ അടിഞ്ഞു കൂടുന്ന ഇത്തിൾ കാരണം അതിൽ വരുന്ന കറുപ്പ് (പുകവലിക്കാർക്ക് പ്രത്യേകിച്ച് ) എന്നിവയും വായനാറ്റവും ഒഴിവാക്കുന്നു. ഹോസ്പിറ്റലുമായി ബന്ധപ്പെടേണ്ട വലിയ കേസുകളല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. എന്നിരുന്നാലും പല്ലിൻറെ ഒരുവിധം പ്രശ്നങ്ങളൊക്കെ ഇത് പരിഹാരമാണ്.!  Call 9605035582 ടെലഗ്രാമിൽ കാണാൻ ഇവിടെ ക്ലിക്കുക വാട്സ്ആപ്പിൽ ബന്ധപ്പടാൻ 👇 https://wa.me/919605035582 മൊബൈൽ 9605035582.

ചീത്ത കൊളസ്ട്രോൾ.?

Image
Well hart. പലവഴികൾ നോക്കിയിട്ടും  ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന വർക്ക്  നല്ലൊരു വാർത്ത. നിങ്ങൾക്കായി മൈ ലൈഫ് പരിചയപ്പെടുത്തുന്നു  "WELL HRT" ഒരു ayush പ്രീമിയം സർട്ടിഫൈഡ് ഉത്പന്നമായ ഫുഡ്‌ സപ്ലിമെന്റ്. ഹൃദയാരോഗ്യത്തിന് വളരെ ഉത്തമം. ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴുമുള്ള കിതപ്പ്, ശ്വാസം തിങ്ങൽ ക്ഷീണം എന്നിവ പരിഹരിക്കുന്നു. Micro Blood Circulation വർദ്ധിപ്പിക്കുന്നു. ഹാർട്ട് അറ്റാക്കിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഹാർട്ട് സംബന്ധമായ അസുഖങ്ങൾക്ക്  മരുന്നു കഴിക്കുന്നവരും  ഓപ്പറേഷൻ കഴിഞ്ഞവരും  ഡോക്ടറുടെ അഭിപ്രായപ്രകാരം മാത്രം കഴിക്കുക. 1 വീതം 2 നേരം, ഭക്ഷണശേഷം. ധാരാളം വെള്ളം കുടിക്കണം. ======================= കൂടുതൽ അറിയാൻ  ടെലഗ്രാം ലിങ്ക് താഴെ കൊടുക്കുന്നു. https://t.me/mazhathulli1/132 Call 9605035582. Wtsp  https://wa.me/919605035582 ======================  പ്രധാന ചേരുവകൾ : നീർമരുത്, പുഷ്കരമൂല, ഉലുവ, ശതാവരി, ചിറ്റമൃത്, ഉണക്കമുന്തിരി 1 ക്യാപ്സൂൾ വീതം 2 നേരം ഭക്ഷണത്തിന്ന് ശേഷം. കൂ...

കാളികാവ്

#കാളികാവിൽ_നിന്നു_വന്ന_കാളവണ്ടിക്കാർ... (കാളികാവിന്റെ ചരിത്രം). മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് കാളികാവ്. പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമത്തിൽ പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു.സഹ്യൻറെ മാറിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും ചേർന്ന കാളികാവ് പുഴ, ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി. നെല്ലും കവുങ്ങും, തെങ്ങും, വാഴയും, ഇവിടെ യഥേഷ്ഠംകൃഷി ചെയ്യുന്നു. സ്ഥലപ്പേരിൻറ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിൻറ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലകുന്ന് മൈതാനം ആയിരുന്നുവത്ര പഴയകാവ്. കണ്ണത്ത് കാളികാവ് ലോപിച്ചാണ് ...

ചിത്രം വര (ചെറുശ്ശേരി ഉസ്താദ്)

  ചിത്രം വരയുടെ ഇസ്ലാമിക വിധിയെക്കുറിച്ചുള്ള ചില സംശയനിവാരണങ്ങൾക്ക് വേണ്ടിയായിരുന്നു വർഷങ്ങൾക്ക് മുൻപ് ഞാൻ സമസ്ത് ഫത്‌വാ കമ്മറ്റിക്ക് കത്തയച്ചിരുന്നത്. ചോദ്യം കാലിക പ്രസക്തവും ഒരു കത്തിനേക്കാൾ കൂടുതൽ വിശദീകരണമാവശ്യമുള്ള വിഷയമായത് കൊണ്ടുമാവാം മറുപടിയിൽ എന്നോട് ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാരെ വീട്ടിൽ ചെന്ന് നേരിൽ കാണാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.. ഒരു മഹാ പണ്ഡിതന്റെ മുന്നിൽ ഇത്തരം സങ്കീർണ്ണമായ വിഷയം എങ്ങനെ സംസാരിക്കുമെന്ന ഭയപ്പാടോടെയാണ് ഉസ്താദിന്റെ നാടായ കുണ്ടോട്ടിയിലേക്ക് ഞാനന്ന് വണ്ടി കയറിയത് . കുണ്ടോട്ടി പഴയങ്ങാടിയിലെ ഇടുങ്ങിയ റോഡരികിലെ ആ വലിയ തറവാട്ടു വീട്ടിൽ രാവിലെത്തന്നെ ഞാനെത്തി. തുറന്നിട്ട ഗൈറ്റിലൂടെ ചെന്ന് കോലായിലെ തൂണിലെ കോളിംഗ് ബെല്ലിലമർത്തിയപ്പോൾ ചെറു പുഞ്ചിരിയുമായ് കതക് തുറന്നെത്തിയത് ഉസ്താദ് തന്നെയായിരുന്നു. 9560 ൽ അധികം വരുന്ന മദ്രസ്സകളുടെയും ആയിരക്കണക്കിനു വരുന്ന പള്ളികളുടെയും നൂറു കണക്കിനു മഹല്ലുകളുടെയും അറബിക്‌ കോളെജുകളുടെയും നേതൃത്വം അലങ്കരിക്കുന്ന മഹാ പണ്ഡിതനു മുന്നിൽ ഞാൻ സൌമ്യനായി ഇരുന്നു. കുണ്ടോട്ടി അങ്ങാടിയിലൂടെ യാതൊരു ഭാവ ഭേദങ്ങളുമില്ലാതെ മീനും വാങ്ങി നടന്ന...

ലൈലത്തുൽ ഖദ്റ്

വളരെ പ്രധാനപ്പെട്ട ദിനരാത്രങ്ങളാണ് നമുക്ക് മുന്നിലുള്ളത്. പുണ്യമായ  ലൈലതുൽ ഖദ്റി ൻ്റെ രാത്രി. ഖുർആൻ ഇറക്കപ്പെട്ട രാത്രി. ആയിരം മാസങ്ങളേക്കാൾ പ്രാധാന്യമുള്ള ലൈലത്തുൽ ഖദ്റി ൻ്റെ രാത്രി. റമദാൻ മാസത്തിലെ  അവസാനത്തെ പത്ത്ദിവസങ്ങളിലാണ് ലൈലത്തുൽ ഖദ്റിനെ  പ്രതീക്ഷിക്കുന്നത്. ഇതെന്നാണെന്നതിൽ ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും . "അവസാനത്തെ പത്തിൽ നിങ്ങളതിനെ പ്രതീക്ഷിക്കുക അതിലെ ഒറ്റയായ ദിനങ്ങളിൽ പ്രത്യേകിച്ചും ലൈലത്തുൽ ഖദർ നിങ്ങൾ  പ്രതീക്ഷിക്കുക" എന്ന ഹദീസ്കാരണം, ഈ രാവുകളിലെ ഒറ്റയായ  ദിനങ്ങളിലാണ് പ്രധാനമായും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കപ്പെടുന്നത്. റമദാനിലെ അവസാനത്തെ പത്തായാൽ  അതിലെ രാത്രികളെ നബി തങ്ങൾ (സ്വ) ഹയാത്താക്കുകുകയും (പുലരുംവരഇബാദത്തുകളിൽ മുഴുകുക.) തൻറെ കുടുംബങ്ങളെ വിളിച്ചുണർത്തുകയും ഇബാദത്തിനു വേണ്ടി നബിതങ്ങൾ (സ്വ)   പ്രത്യേകം തെയ്യാറെടുപ്പ് നടത്തുകയും ചെയ്യൽ പതിവായിരുന്നു എന്ന് ആയിശാബീവി (റ) പറയുന്നു. റമദാനിലെ രാവുകളെ ഇബാദത്ത് കൊണ്ട് ധന്യമാക്കുമ്പോൾ കഴിഞ്ഞുപോയ സകല പാപങ്ങളും പൊറുക്കപ്പെടും എന്ന് ഹദീസിലുണ്ട്.  നാം ചെയ്യുന്ന അമല് ലൈലത്തുൽ ഖദ്റി...

ബദ്റ് സ്മരണകൾ

മദീനയിലേക്ക് ഹിജ്റ പോയ നബിയേയും മുസ്ലിങ്ങളെയും ആക്രമിക്കണം. ഇത് ഖുറൈശികളുടെ എക്കാലത്തെയും ചിന്തയായിരുന്നു. അതിനുവേണ്ടി അവർ ആവുന്നതെല്ലാം ചെയ്തു. പലരെയും കരുവാക്കി  വേണ്ടതെല്ലാം ചെയ്തു കൊണ്ടിരുന്നു. നബിയേയും അനുയായികളെയും ആക്രമിക്കണം അതിൻറെ ഭാഗമായി അവരുടെ വരുമാനമാർഗ്ഗമായ ആടുകളെയും മറ്റും ശത്രുക്കൾ പിടിച്ചെടുക്കുകയും ചെയ്യൽ പതിവായിരുന്നു.  മക്കയിൽ നിന്ന് മുസ്ലിംകൾ പോരുമ്പോൾ അവരുടെ സ്വത്തുവകകളും കച്ചവടങ്ങളും എല്ലാം  ഉപേക്ഷിച്ചാണ് പോന്നിരുന്നത്. അതെല്ലാം പിടിച്ചെടുത്ത് ഖുറൈശികൾ ഒരു മൂലധനമാക്കി യുദ്ധ ഫണ്ട് രൂപീകരിക്കുകയും അത് വ്യാപാരത്തിൽ ഉപയോഗിച്ച് മുസ്ലിങ്ങളെ ശക്തമായി എതിർക്കാൻ ആവശ്യമായ ഫണ്ടുകൾ ഉണ്ടാക്കുവാൻ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഖുറൈശികളുടെ ഒരു കച്ചവട സംഘം മദീനയുടെ അരികിലൂടെ വരുന്നുണ്ടെന്ന്  വിവരമറിഞ്ഞ നബിയും കൂട്ടരും തങ്ങളുടെ പിടിച്ചടക്കിയ സ്വത്തിൽ നിന്നും ആകുന്നത്  സ്വന്തമാക്കുക എന്ന ഉദ്ദേശത്തിൽ കച്ചവടസംഘത്തെ ലക്ഷ്യമാക്കി  പുറപ്പെട്ടു. ഈ വിവരമറിഞ്ഞഖുറൈശികൾ വഴി മാറിപ്പോയി രക്ഷപ്പെട്ടു. എന്നാൽ ഒരു ദൂതൻ ഈ വിവരം തെറ്റായ രൂപത്തിൽ മക്ക ഖുറൈശികളെ അറിയിക്കുകയു...